Archives for October, 2017 - Page 75

അയ്മനം ജോണ്‍

1953ല്‍ അയ്മനത്ത് ജനിച്ചു. കോട്ടയം സി. എം. എസ്. കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ, 1972ല്‍ മാതൃഭൂമി വിഷുപതിപ്പ് സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം നേടി. 'ക്രിസ്മസ് മരത്തിന്റെ വേര്' എന്ന കഥയ്ക്കായിരുന്നു സമ്മാനം. പില്‍ക്കാലത്ത് നീണ്ട ഇടവേളകള്‍ വിട്ട് എഴുതിയ കുറച്ചു മാത്രം കഥകള്‍.…
Continue Reading

തിക്കോടിയന്‍

മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് തിക്കോടിയന്‍ എന്നറിയപ്പെടുന്ന പി. കുഞ്ഞനന്തന്‍ നായര്‍(1916-2001). കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് ജനിച്ചത്.      നിരവധി നാടകങ്ങള്‍, നോവലുകള്‍, തിരക്കഥകള്‍, ഗാനങ്ങള്‍ എന്നിവ തിക്കോടിയന്‍ രചിച്ചിട്ടുണ്ട്. തന്റെ ആത്മകഥയായ അരങ്ങ് കാണാത്ത നടന്‍ എന്ന പുസ്തകത്തില്‍ മലബാറിന്റെ…
Continue Reading

അയ്മനം കൃഷ്ണക്കൈമള്‍

അയ്മനം കൃഷ്ണക്കൈമള്‍ 1924 ജൂലൈ 27ന് കോട്ടയം നഗരത്തിനടുത്തുളള അയ്മനം ഗ്രാമത്തില്‍ ജനിച്ചു. സംസ്‌കൃതഭാഷയും കഥകളിയാസ്വാദനവും അച്ഛനില്‍നിന്നു പഠിച്ചുതുടങ്ങി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1944ല്‍ മലയാളം സാഹിത്യവിശാരദ്, 1950ല്‍ ഹിന്ദി രാഷ്ട്രഭാഷാ വിശാരദ്, 1955ല്‍ കേരള യൂനിവെഴ്‌സിറ്റിയില്‍ നിന്ന് മലയാളം ബി.എ., 1958ല്‍…
Continue Reading

അഭിനവഗുപ്തന്‍

മധ്യകാല ഭാരതത്തില്‍ ജീവിച്ചിരുന്ന താന്ത്രികനാണ് അഭിനവഗുപ്തന്‍. കവി, ആലങ്കാരികന്‍, ദാര്‍ശനികന്‍ എന്ന നിലകളില്‍ പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തെ അഭിനവഗുപ്തപാദാചാര്യര്‍ എന്ന് മമ്മടഭട്ടനും അഭിനവഗുപ്താചാര്യപാദര്‍ എന്ന് ജഗന്നാഥനും സ്മരിച്ചിട്ടുണ്ട്. അന്യാദൃശമായ ശൈവമതാവഗാഹത്താല്‍ മഹാമഹേശ്വരാചാര്യാഭിനവഗുപ്തന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടു. അഭിനവഗുപ്തന്‍ എന്നത് ഗുരുക്കന്മാര്‍ നല്‍കിയ…
Continue Reading