Archives for October, 2017 - Page 76
അഭയദേവ്
ചലച്ചിത്ര ഗാന രചയിതാവ്, ഹിന്ദിപണ്ഡിതന്‍, നിഘണ്ടുകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.കെ അയ്യപ്പന്‍ പിള്ള ഇരുപത്തി അഞ്ചാമത്തെ വയസ്സില്‍ ആര്യസമാജത്തില്‍ ചേര്‍ന്നപ്പോള്‍ സ്വീകരിച്ച പേരാണ് അഭയദേവ്. കവിയും നാടകകൃത്തുമായ പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെ മകനായി 1913 ജൂണ്‍ 25ന് ജനിച്ചു.…
ഒ.എന്‍.വി. കുറുപ്പ്
പ്രശസ്ത കവിയാണ് ഒ.എന്‍.വി കുറുപ്പ് . ഒ.എന്‍.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം…
ഇ. സന്തോഷ് കുമാര്‍
കൃതികള്‍: കഥകള്‍ ഗാലപ്പോസ്, കറന്റ് ബുക്‌സ് (2000) മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, കറന്റ് ബുക്‌സ് (2003) ചാവുകളി, ഡി. സി. ബുക്‌സ് (2005) മൂന്നു വിരലുകള്‍, ഡി. സി. ബുക്‌സ് (2008) നീചവേദം,…
തുഞ്ചത്തെഴുത്തച്ഛന്‍
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ…
