Archives for October, 2017 - Page 78
ആശാലത
വിവര്‍ത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച എഴുത്തുകാരിയാണ് ആശാലത. 'ആടിന്റെ വിരുന്ന്' എന്ന പേരില്‍ മരിയോ വര്‍ഗാസ് യോസയുടെ 'ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്' എന്ന പ്രശസ്ത നോവലിന്റെ വിവര്‍ത്തനത്തിനായിരുന്നു പുരസ്‌കാരം. മൂവാറ്റുപുഴയില്‍ ജനിച്ചു. നിര്‍മ്മല ഹൈസ്‌കൂള്‍, മഹാരാജാസ്…
ഷണ്‍മുഖന്‍ ആണ്ടലാട്ട്
പ്രശസ്ത ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ആണ്ടലാട്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഷണ്‍മുഖന്‍ (1936-2014). എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കിലെ പൂത്തന്‍ വേലിക്കരയില്‍ ജനിച്ചു . ഹൈസ്‌കൂള്‍ വിദ്യാഭ്യാസാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും തൊഴിലാളി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു. 1957 മുതല്‍ ആണ്ടലാട്ട് എന്ന തൂലികാനാമത്തിലാണ്…
സി.വി. ബാലകൃഷ്ണന്
hjjjjjjjjjjjjjj
ആദര്‍ശ് വി.കെ. (വി.കെ. ആദര്‍ശ്)
മലയാളിയായ ഒരു സാങ്കേതിക എഴുത്തുകാരനാണ് വി.കെ. ആദര്‍ശ് (ജനനം: 30 മേയ് 1979). കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലാണ് ആദര്‍ശ് ജനിച്ചത്. നെയ്യാറ്റിന്‍കര ജി.പി.ടി യില്‍ നിന്ന് ഇലക്ള്‍ട്രോണിക്‌സ് ആന്റ് ഏവിയോണിക്‌സില്‍ ഡിപ്ലോമയും കൊല്ലം ടി.കെ.എം. എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗില്‍…
അന്‍വര്‍ അലി
മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. 1966 ജൂലൈ 1ന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും എം.ഫില്‍.…
സുജനപാല്‍ എ.
എ. ബാലഗോപാലന്റെയും സാമൂഹിക പ്രവര്‍ത്തക ആനന്ദലക്ഷ്മിയുടെയും മകനായി 1949 ല്‍ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നു ബിരുദവും ലോ കോളേജില്‍ നിന്നു നിയമബിരുദവും നേടി. സ്‌കൂള്‍തലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായി. കെ എസ് യുവിലൂടെയാണ് സുജനപാല്‍ രാഷ്ട്രീയത്തിലെത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി,…
