Archives for October, 2017 - Page 80

രന്‍സ് ചെമ്മരുതി

ചിറയിന്‍കീഴ് താലൂക്കില്‍ വര്‍ക്കല ചെമ്മരുതി ഗ്രാമത്തില്‍ 1984 ജനുവരി 15ന് ജനിച്ചു. അച്ഛന്‍: വി.രവീന്ദ്രന്‍. അമ്മ: സുപ്രഭ. സഹോദരങ്ങള്‍: രസിമണിലാല്‍, ആരോമലുണ്ണി, രഞ്ജി വിജി. ആര്‍.കെ.എം. യു.പി.എസ് മുത്താന, പാലയംകുന്ന് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്‌ളയ് ടു പാസ്‌സായി. ആദ്യ കഥ:…
Continue Reading

രമാദേവി. കെ .മണ്ണില്‍

കൊല്‌ളംജില്‌ളയില്‍ കിഴക്കേ കല്‌ളട കൊടുവിള ചിറ്റൂര്‍ കിഴക്കതില്‍ വീട്ടില്‍ ലകഷ്മിക്കുട്ടിയമ്മയുടെ മകള്‍ എല്‍. കമലമ്മയുടെ രണ്ടാമത്തെ പുത്രിയായി 1966-ല്‍ ജനിച്ചു. പരേതനായ മാവേലിക്കര-വള്ളിക്കുന്നത്ത് റ്റി.കെ .ശങ്കരനാണ് അച്ഛന്‍. കൊട്ടാരക്കരയില്‍ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം. തിരക്കഥയും ഗാനങ്ങളും രചിക്കുന്നതില്‍ നേരത്തേതന്നെ ശ്രദ്ധ…
Continue Reading

ബ്രിഗേഡിയര്‍ ആര്‍.കെ. മോഹന്‍ (റിട്ടയേര്‍ഡ്)

തിരുവനന്തപുരം ജില്‌ളയിലെ ഒറ്റശേഖരമംഗലത്ത് ശ്രീ.മാങ്കുളം കുഞ്ഞുകൃഷ്ണപിള്ളയുടേയും ശ്രീമതി രാജമ്മയുടേയും മകനായി 1952-ല്‍ ജനിച്ചു. ഒറ്റശേഖരമംഗലം ഹൈസ്‌കൂള്‍, തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജ് (പ്രീഡിഗ്രി), പന്തളം എന്‍.എസ്.എസ് കോളേജ ്(ബി.എ), തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (എം.എ) എന്നിവിടങ്ങളില്‍ പഠിച്ചു. 1973-ല്‍ ഇന്ത്യന്‍ മിലിട്ടറി…
Continue Reading

അയിഷ

യഥാര്‍ത്ഥ പേര്: ഹസീന മുഹമ്മദ്, എം.എം. മുഹമ്മദ് കുഞ്ഞിന്റെയും അസുമാബീവിയുടെയും മകളായി വിതുരയില്‍ ജനിച്ചു. വിതുര ജി.എച്ച്.എസ്‌സിലും പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലുമായി പഠനം നടത്തി. ആകാശവാണിയുടെ യുവവാണിയില്‍ കഥകള്‍ അവതരിപ്പിക്കാറുണ്ട്. ചിത്രകലയിലും സംഗീതത്തിലും, കഥ-കവിതാ രചനയിലും വ്യാപൃതയാണ്. ഇപേ്പാള്‍ ജിദ്ദയില്‍ ആതുരസേവനരംഗത്ത്…
Continue Reading

ശിവശങ്കരന്‍. പി

മലപ്പുറം ജില്‌ളയില്‍ മുണ്ടുപറമ്പില്‍ ജനനം.1966 മുതല്‍ അദ്ധ്യാപകന്‍. 2002 ഫെബ്രുവരിയില്‍ വിരമിച്ചു. ഇപേ്പാള്‍  പുരോഗമന കലാസാഹിത്യ സംഘം ജില്‌ളാകമ്മറ്റിയംഗവും ഏരിയാസെക്രട്ടറിയുമാണ്. ശിശുകേഷമസമിതി മലപ്പുറം ജില്‌ളാകമ്മിറ്റി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എന്നിവയില്‍ അംഗവുമാണ്. കൃതികള്‍: കുറ്റാലം, ഉണ്ണിയും കൂട്ടുകാരും, കാക്കക്കറുമ്പി. ഭാര്യ: എന്‍.…
Continue Reading

ഫെബിന റഷീദ്

മുറിച്ചാണ്ടി ഖദീജയുടെയും, ചെമ്മേരിന്റവിട അഡ്വ: ഇബ്രാഹിമിന്‍േറയും മകളായി 1975 നവംബര്‍ 14-ന് കോഴിക്കോട്ടു ജില്‌ളയിലെ കക്കട്ടിലില്‍ ജനിച്ചു. ആനുകാലികങ്ങളില്‍ ധാരാളം കവിതകളും, കുട്ടികളുടെ കഥകളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പ്രീഡിഗ്രിവരെ വിദ്യാഭ്യാസം ചെയ്തു. ഇപേ്പാള്‍ വീട്ടമ്മ. എലത്തൂരിലെ വാളിയന്‍ മൊയ്തീന്‍ കോയയുടെ മകന്‍…
Continue Reading

സുധീര്‍ പരമേശ്വരന്‍

തിരുവനന്തപുരത്ത് പൂജപ്പുരയില്‍ കെ. പരമേശ്വരന്‍ നായരുടെയും ഹൈസ്‌കൂള്‍ ടീച്ചര്‍ കെ.സരസ്വതി അമ്മയുടെയും മകനായി 1964-മാര്‍ച്ച്-30ന് ജനിച്ചു. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റികോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ എം.എ. ബിരുദം. 1992-ല്‍ നാടകഗവേഷണത്തിന് കേന്ദ്രഗവ:ന്റെ കള്‍ച്ചറില്‍ റിസര്‍ച്ച് ഫെലോഷിപ്പ്. 1999-ല്‍ രചിച്ച…
Continue Reading

ഡോ.ആര്‍. ശ്രീലതാവര്‍മ്മ

1969 മേയ് 13ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്‍: ഓമല്‌ളൂര്‍ രാജരാജവര്‍മ്മ. അമ്മ: കെ.അംബികാദേവി. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങളും യു.ജി. സിയുടെ ലക്ചര്‍ഷിപ്പും. ' ആഖ്യാനതന്ത്രങ്ങള്‍ മുകുന്ദന്റെ നോവലുകളില്‍'  എന്ന വിഷയത്തില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത…
Continue Reading

സതീഷ്ബാബു പയ്യന്നൂര്‍

1963ല്‍ ജനിച്ചു. അച്ഛന്‍:വാസുദേവന്‍നമ്പൂതിരി, അമ്മ: പാര്‍വ്വതി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കത്തന്നെ ആനുകാലികങ്ങളില്‍  ഫീച്ചറുകളും കഥകളും എഴുതിത്തുടങ്ങി. 1985ല്‍ 'ദൈവം' എന്ന കഥയ്ക്ക് കാരൂര്‍ അവാര്‍ഡ് ലഭിച്ചു. കഥാസമാഹാരങ്ങളും നോവലുകളുമായി പതിനഞ്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1984ല്‍ 'ഈയാഴ്ച' വാരികയുടെ എഡിറ്ററായും 1985മുതല്‍ 2001വരെ സ്റ്റേറ്റ്…
Continue Reading

രാധാകൃഷ്ണന്‍. വി

തിരുവനന്തപുരം ജില്‌ളയില്‍ വര്‍ക്കല, പാളയംകുന്ന് കമലാലയത്തില്‍ 1954ല്‍ ജനനം. പിതാവ്:ടി.പി. വേലായുധന്‍. മാതാവ്: എന്‍. കൗസല്യ. കലാലയ വിദ്യാഭ്യാസത്തെ തുടര്‍ന്ന് ഒരു പതിറ്റാണ്ടിലേറെ വിദേശത്ത് സേവനമനുഷ്ഠിച്ചു. ഒട്ടേറെ കഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. പ്രതിയോഗി(നോവല്‍), അദ്വൈതം അമേരിക്കയില്‍ (നോവല്‍), ജനവിധി തേടുന്ന നിയമയുദ്ധം(ലേഖന സമാഹാരം)…
Continue Reading