Archives for October, 2017 - Page 81

മാധവന്‍ പോറ്റി. എസ്.

1953-ല്‍ തിരുവനന്തപുരം ജില്‌ളയിലെ വെഞ്ഞാറമൂടില്‍ പാറയ്ക്കല്‍ മഠത്തില്‍  ജനനം. പിതാവ്: ശംഭുപോറ്റി, മാതാവ്: ദേവകി അന്തര്‍ജ്ജനം, ഭാര്യ: ദേവീദേവി അന്തര്‍ജ്ജനം, മക്കള്‍: ദീപ, ദീപ്തി, ദിവ്യ. ഇളമ്പ ഗവ: ഹയര്‍സെക്കന്റി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും വിരമിച്ച് കുടുംബജീവിതം നയിക്കുന്നു. വിലാസം:…
Continue Reading

ഡോ. എ.എം.ഉണ്ണിക്കൃഷ്ണന്‍

ബാലരാമപുരം പേഴൂര്‍ക്കോണത്തു ലകഷ്മീനിലയത്തില്‍ പി. മാധവന്‍നായരുടെയും ബി. അരുന്ധതിയമ്മയുടെയും മകനായി 1963 ഒകേ്ടാബര്‍ 23ന് ജനിച്ചു. കേരളസര്‍വകലാശാലയില്‍നിന്ന് ഒന്നാം ക്‌ളാസ്‌സില്‍ ഒന്നാം റാങ്കോടെ മലയാളം എം.എ.പ്രശസ്തമായ നിലയില്‍ എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. 1987-ല്‍ പാമ്പാടി കെ.ജി. കോളേജില്‍ അദ്ധ്യാപകനായി. തുടര്‍ന്ന്…
Continue Reading

ഭാസുരേന്ദ്രബാബു

1848-ല്‍ കൊല്‌ളത്ത് ജനനം. ആലപ്പുഴ എസ്.ഡി.വി. ഹൈസ്‌കൂളിലും എസ്.ഡി. കോളേജിലും വിദ്യാഭ്യാസം. 1967-ല്‍ സര്‍ക്കാര്‍ ജോലിക്കാരനായി തിരുവനന്തപുരത്ത് താമസം.  ഇടതുപകഷത്തോടും പില്‍ക്കാലത്ത് സി.പി.ഐ (എം.എല്‍)നോടും അനുഭാവം. 1976-ല്‍ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ജയില്‍വാസം. 1979-ല്‍ ജയില്‍മോചിതനായശേഷം പുനഃസംഘടിപ്പിക്കപെ്പട്ട സി.പി.ഐ(എം.എല്‍) ന്റെ സംസ്ഥാന ജോയിന്റ് …
Continue Reading

ശങ്കര്‍.എസ്

1937 ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദം. റഷ്യന്‍ഭാഷയില്‍ ബിരുദാനന്തരബിരുദം.  അദ്ധ്യാപനം ഉള്‍പെ്പടെ വിവിധ  മേഖലകളില്‍ ജോലിനോക്കി. കേരള നിയമസഭയില്‍നിന്നും ജോയിന്റ് സെക്രട്ടറിയായി വിരമിച്ചു. 'സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങള്‍', 'സിന്ധു ഗംഗയോട് വിടപറഞ്ഞപേ്പാള്‍' എന്നീ ഗ്രന്ഥങ്ങളുടെ…
Continue Reading

റിഷാന അലി

കണ്ണൂര്‍ ജില്‌ളയിലെ പാപ്പിനിശേ്ശരിയില്‍ അബ്ദുല്‍ ഖാദറിന്റെയും റസിയയുടെയും മകളായി 1984- ജൂലൈ 29-ന് ജനിച്ചു. പാപ്പിനിശേ്ശരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസം. ആദ്യകൃതി  'കരിവള' പരിധി  പ്രസിദ്ധപെ്പടുത്തി. ഭര്‍ത്താവ് : മുഹമ്മദ് അലി. മകള്‍:  ദുആ മുഹമ്മദ് അലി.  വിലാസം: റസിയാ…
Continue Reading

ശ്രീജിത്ത് പെരുന്തച്ചന്‍

എം.ജി. യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം. എസ്. ശ്രീജിത് എന്ന പേരില്‍ 'കഥയിലെ ഹിരണ്‍മയ കാന്തി',  'താരുണ്യത്തിന്റെ കഥാന്തരങ്ങള്‍' എന്നീ കൃതികള്‍ എഴുതിയിട്ടുണ്ട്. 'എഴുത്തിന്റെ മെയ്യാഭരണപെ്പട്ടി തുറക്കുമ്പോള്‍' മറ്റൊരു കൃതിയാണ്.  മലയാളമനോരമ കോഴിക്കോട് യൂണിറ്റില്‍ സബ്…
Continue Reading

രാമചന്ദ്രന്‍പിള്ള. ജി

തിരുവല്‌ള താലൂക്കില്‍ കുറ്റുര്‍ വിലേ്‌ളജില്‍ പുത്തൂരേത്ത്, ശ്രീ നീലകണ്ഠപിള്ളയുടെയും തൈപ്പറമ്പില്‍ വീട്ടില്‍ ശ്രീമതി തങ്കമ്മയുടെയും മകനായി 28/3/1946ല്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം, തിരുമൂലപുരം എസ്.എന്‍.വി. സംസ്‌കൃതസ്‌കൂള്‍ തിരുവല്‌ള. രാജസ്ഥാനില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ 1968-ല്‍ ജോലിയില്‍ പ്രവേശിച്ചശേഷം ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എയും,…
Continue Reading

വിപിന്‍

മലപ്പുറം ജില്‌ളയിലെ തിരുവാലിയില്‍ ജനനം. അച്ഛന്‍: തിരുവാലി കളരിക്കല്‍ കുട്ടിക്കൃഷ്ണപ്പണിക്കര്‍. അമ്മ സുഭദ്രാമ്മ. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെയും വാരികയുടെയും തുടക്കം മുതല്‍ ഏറെക്കാലം അവയുടെ ചിത്രകാരന്‍. പിന്നീട് മലയാളനാട്, ചന്ദ്രിക വാരികകള്‍ക്കുവേണ്ടിയും രേഖാചിത്രങ്ങള്‍ വരച്ചു. തുടര്‍ന്ന് അദ്ധ്യാപകവൃത്തി. കലാസാഹിത്യരംഗത്ത് സജീവസാന്നിധ്യം. ദേശാഭിമാനി സ്റ്റഡി…
Continue Reading

ചന്ദ്രന്‍ പൂച്ചക്കാട്

കാസര്‍ഗോഡ് ജില്‌ളയിലെ പൂച്ചക്കാട് ജനനം. കീക്കാന്‍ ഗവ. യു.പി.എസ്.  ഗവ ഹൈസ്‌കൂള്‍ പള്ളിക്കര, നെഹ്‌റു  ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, ഗവ. കോളേജ് കാസര്‍കോഡ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.  പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തു. …
Continue Reading

ചേപ്പാട് സോമനാഥന്‍

ആലപ്പുഴ ജില്‌ളയില്‍ ചേപ്പാട് ഗ്രാമത്തില്‍ 1950 മെയ് 7-ന് ജനിച്ചു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം. നാല്പത് വര്‍ഷക്കാലം മുംബയില്‍ വാസം.  ഭാഭാ അറ്റോമിക്  റിസര്‍ച്ച് സെന്ററില്‍ നിന്നും സീനിയര്‍ സയന്റിക് ഓഫീസറായി വിരമിച്ചു. മുംബയ് മലയാള…
Continue Reading