Archives for October, 2017 - Page 82

പ്രഭാകരന്‍.ടി.ടി

1962-മെയ് 21ന് ജനനം. തൃശൂര്‍ ജില്‌ളയില്‍ ദേശമംഗലം പഞ്ചായത്തിലെ  വറവട്ടൂരാണ് സ്വദേശം. അച്ഛന്‍: സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍. അമ്മ: ടി.ടി പാറുക്കുട്ടിഅമ്മ. വിദ്യാഭ്യാസം:  എം.എ. മലയാളം ( പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്‌കൃതകോളേജ്) രണ്ടാം റാങ്കോടെ പാസ്‌സായി. എം.ഫില്‍ ബിരുദം( കാര്യവട്ടം …
Continue Reading

സതീശന്‍. എന്‍. കൊച്ചിച്ചേരില്‍

ജനനം: 1943 ജൂണ്‍ 5,  തിരുവല്‌ള. 1967 മുതല്‍ 1996വരെ കേരളത്തിലെ വിവിധ കോളേജുകളില്‍ ഇംഗ്‌ളീഷ് അധ്യാപകനായിരുന്നു.  1971-ല്‍  ഗവണ്‍മെന്റ് ്‌സര്‍വീസില്‍ ചേര്‍ന്നു. റിട്ടയര്‍ ചെയ്തശേഷം അമേരിക്കയില്‍ താമസിക്കുന്നു. 1999-ല്‍ കേവലയുകതിക്കുവേണ്ടി ള്‍ള്‍ള്‍.ഹന്‍ഴഫഴഫദറസഷ.സഴഭ  എന്ന വെബ്‌സെറ്റ് തുടങ്ങി.  ഭാര്യ: കെ.പി. എല്‍സി-…
Continue Reading

ഗിരീഷ് പുലിയൂര്‍

തിരുവനന്തപുരം ജില്‌ളയില്‍, 1966ല്‍ നെടുമങ്ങാട് ഉഴമലയ്ക്കല്‍ പുലിയൂര്‍ സരസ്വതി വിലാസം വീട്ടില്‍ ജനിച്ചു. അച്ഛന്‍: പ്രസ്തുത ആയുര്‍വേദ വൈദ്യന്‍ എല്‍.ശ്രീധരന്‍നായര്‍. അമ്മ: വെള്ളനാട് വെളിയന്നൂര്‍ അക്കരവിളാകം കൃഷ്ണപിള്ള വൈദ്യരുടെ മകള്‍ കെ. സരസ്വതിയമ്മ. പരുത്തിക്കുഴി ഗവണ്‍മെന്റ് ന്യൂ എല്‍.പി.എസ്. ഉഴമലയ്ക്കല്‍ എസ്.…
Continue Reading

രാജനന്ദിനി

1965-ഏപ്രില്‍ 17-ന് തൃശ്ശൂര്‍ ജില്‌ളയിലെ പുത്തന്‍ ചിറയില്‍ ജനനം. അമ്മ: അമ്മാളു. അച്ഛന്‍: ഇ.കെ. മണി, ഭര്‍ത്താവ് കെ.എം. വിജയന്‍ ( നോവല്‍ ബേസ്) മകന്‍: വിഷ്ണു. കെ.വി. (ഇന്ത്യന്‍ നേവി). മകള്‍: ലകഷ്മി കെ.വി. (ഫോറന്‍സിക സയന്‍സ്, കേരള പോലീസ്).…
Continue Reading

അരവിന്ദാക്ഷന്‍ ഇ.യു

മലപ്പുറം ജില്‌ളയിലെ എടപ്പാളില്‍ ജനനം. അമ്മ: എരാത്തുണിക്കാട്ട് ജാനകിയമ്മ. അച്ഛന്‍:  കണ്ണിയത്ത് മാധവമേനോന്‍. പൊന്നാനി ഏ.വി. ഹൈസ്‌ക്കൂളിലും തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ  കോളേജിലും വിദ്യാഭ്യാസം. നിരവധി ചെറുകഥകള്‍ ആനുകാലികങ്ങളില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. …
Continue Reading

ശങ്കരനാരായണന്‍.കെ.വി

ജനനം:  ജന്മസ്ഥലം:  മാന്നാര്‍ വിലേ്‌ളജ്, ആലപ്പുഴ ഡിസ്ട്രിക്റ്റ്. പിതാവ്: കെ.ജി. വേലായുധന്‍ നായര്‍. മാതാവ്: കെ. കമലമ്മ. ഭാര്യ:  ശ്രീമതി ഉഷ ശങ്കരനാരായണന്‍. മക്കള്‍:  അനുപമ, സ്വാതി. വിദ്യാഭ്യാസം: ബിരുദാനന്തരബിരുദം(ഇംഗ്‌ളീഷ് സാഹിത്യം) ജോലി: ക്രോസ്‌വേള്‍ഡ് ഇന്‍ജിനീയറിംഗ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ്…
Continue Reading

സോഫിയ ഹമീദ്

ആലുവ തായിക്കാട്ടുകരയില്‍ ജനനം. പിതാവ്: കാദര്‍പിള്ള. മാതാവ്: എം.സി. പാത്തു.  ആലുവ യു.സി. കോളേജ്, എറണാകുളം മഹാരാജസ് ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ്: അബ്ദുല്‍ ഹമീദ്. മക്കള്‍: അഭിനു, യമീന. മൊബൈല്‍:  9846639750
Continue Reading

സിജു രാജാക്കാട്

രാജാക്കാട് പഞ്ചായത്തിലെ എന്‍.ആര്‍.സിറ്റിയില്‍, തെനംകുഴിയില്‍ ചാക്കോയുടെയും ആലീസിന്റെയും നാലുമക്കളില്‍ രണ്ടാമനായി ജനനം. എന്‍.ആര്‍.സിറ്റി. എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. വരെ പഠനം.1994-ല്‍ കോട്ടയം എസ്. എച്ച്. മൗണ്ട് മോണസ്റ്ററിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. ബാംഗ്‌ളൂര്‍ ധര്‍മ്മാറാം വിദ്യാകേഷത്രത്തില്‍ തത്വശാസ്ത്രം. ചങ്ങനാശേ്ശരി എസ്.ബി കോളേജില്‍…
Continue Reading

ദിലീപ് കുമാര്‍.കെ

1958 മെയ് 9ന് തിരുവനന്തപുരത്ത് ജനനം. അച്ഛന്‍: പി. കുഞ്ഞുകൃഷ്ണന്‍. അമ്മ: എന്‍ കാഞ്ചിഅമ്മ. ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂള്‍, ഗവ. ആര്‍ട്ട്‌സ് കോളേജ്,  എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയ തിരുവനന്തപുരത്തെ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം. 1980 മുതല്‍ 7 വര്‍ഷക്കാലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍…
Continue Reading

എന്‍.ജെ.നായര്‍ കൊട്ടാരക്കര

കൊട്ടാരക്കര താലൂക്കിലെ ഏറത്തുകുളക്കടയില്‍ ജനിച്ചു.  ദിവംഗതരായ കിഴക്കടത്തു കുട്ടിയമ്മ, മേലൂട്ടു നീലകണ്ഠപ്പിള്ളയാശാന്‍ എന്നിവര്‍ മാതാപിതാക്കള്‍. ബിരുദം. എം.എ ബി.എഡ്. 35 വര്‍ഷത്തോളം സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായും  9 വര്‍ഷത്തിലേറെ അണ്‍എയിഡഡ് സ്‌കൂള്‍ പ്രഥമാദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപേ്പാള്‍ തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു.  ഭാര്യ:…
Continue Reading