Archives for October, 2017 - Page 83

കാഞ്ചിയാര്‍ രാജന്‍

റാന്നി നാരാണംമുഴിയില്‍ കേശവന്‍- ലകഷ്മിക്കുട്ടി ദമ്പതികളുടെ മകനായി ജനനം. 1970കളില്‍ നിരവധി സാഹിത്യരചനാ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയും ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിയും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.  കാഞ്ചിയാര്‍ ആല്‍ഫാ തിയറ്റേഴ്‌സിന്റെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാള്‍. ക്രാക്കത്തൂല, ദാഹപര്‍വ്വം, തമസ്‌കരണം, കലാപം തുടങ്ങി…
Continue Reading

സുനിതാ പ്രതാപന്‍

തിരുവനന്തപുരം ജില്‌ളയില്‍ വട്ടിയൂര്‍ക്കാവ്  വാഴോട്ടുകോണം സുനി വിലാസത്തില്‍ ല്‍  ജനനം. അച്ഛന്‍: അപ്പുക്കുട്ടന്‍ ആചാരി. അമ്മ: തുളസിഅമ്മാള്‍. രണ്ട് സഹോദരിമാര്‍: അനിതകുമാരി പി.റ്റി (ടീച്ചര്‍ ഗ.ഠ.ഇ.ഠ ആറ്റിങ്ങല്‍), അജിതകുമാരി പി.റ്റി ( (ടീച്ചര്‍ ഗവ.  യു.പി.എസ്, ചടയമംഗലം) ഭര്‍ത്താവ്: ജി. പ്രതാപ്…
Continue Reading

ഡോ. ശുഭ

സ്വദേശം തിരുവനന്തപുരം.  ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍(തിരുവനന്തപുരം) നിന്നും മലയാളസാഹിത്യത്തില്‍ ഫസ്റ്റ് ക്‌ളാസേ്‌സാടെ എം.എ.ബിരുദം. തിരുനെല്‍വേലി എം.എസ്.യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡും കേരളായൂണിവേഴ്‌സിറ്റിയില്‍ (കാര്യവട്ടം) നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. മാനന്തവാടി ഗവ. കോളേജില്‍ മലയാളം ലക്ചററായി  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപേ്പാള്‍ തിരുവനന്തപുരം സെന്റ് തോമസ്…
Continue Reading

രാജേന്ദ്രകുമാര്‍. കെ

1961 മെയ് 12-ാം തീയതി നെയ്യാറ്റിന്‍കര താലൂക്കില്‍ പൊഴിയൂര്‍ ദേശത്ത് കൃഷ്ണപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. 1988-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്ന് ഗവണ്‍മെന്റ് ലാ-കോളേജില്‍ ഗസ്റ്റ് ലക്ചററായും പ്രവ്യത്യുന്മുഖ സാകഷരതാ പദ്ധതിയില്‍ സൂപ്പര്‍വൈസറായും അനിമല്‍ വെല്‍ഫെയര്‍…
Continue Reading

പ്രൊഫ. കെ. ശങ്കരന്‍ നമ്പൂതിരി

ജനനം: മാവേലിക്കരയില്‍ 1923 മാര്‍ച്ച് 29. അച്ഛന്‍: കേശവന്‍ നമ്പൂതിരി. അമ്മ: ദ്രൗപദി/ സരസ്വതി അന്തര്‍ജനം. രസതന്ത്രത്തില്‍ ബിരുദം. ഇംഗ്‌ളീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. മുപ്പതുവര്‍ഷം അധ്യാപനം. ഒടുവിലത്തെ നാലു വര്‍ഷം ഇംഗ്‌ളീഷ് പ്രൊഫസര്‍.  1977-ല്‍ കേരള ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും…
Continue Reading

ലാലു. എസ്. കുറുപ്പ്

ജനനം: 1979 മെയ് 1ന് ചിറയിന്‍കീഴ് താലൂക്കിലെ  മടവൂര്‍ പഞ്ചായത്തിലുള്ള ആനകുന്നം പടിഞ്ഞാറ്റുവിള വീട്ടില്‍. വിദ്യാഭ്യാസം: എം.എ (മധുര കാമരജ് സര്‍വകലാശാല, മലയാളവിഭാഗം). ബി.എഡ്. ( കേരള സര്‍വകലാശാല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍, അഞ്ചല്‍), എം.ഫില്‍ കേരള സര്‍വകലാശാല മലയാളവിഭാഗം). പി.എച്ച്.ഡിക്കായി…
Continue Reading

ശശികുമാര്‍. ബി

1949-ല്‍ വാഴൂരില്‍ ജനനം. അച്ഛന്‍: തിരുവല്‌ള എം.കെ. ഭാസ്‌കരപ്പണിക്കര്‍. അമ്മ: ജി. സരോജിനിഅമ്മ. സ്വാതിതിരുനാള്‍ കോളേജില്‍നിന്നും ഗാനപ്രവീണ പാസായി. തിരുവനന്തപുരം ആകാശവാണിയില്‍ വയലിനിസ്റ്റായി ദീര്‍ഘകാലം ജോലിനോക്കി. പ്രമുഖ സംഗീതജ്ഞരോടൊപ്പം ദേശീയ- അന്തര്‍ദേശീയ തലത്തില്‍ സംഗീതക്കച്ചേരിയില്‍ പങ്കെടുത്തിട്ടുണ്ട്.  2008-ലെ കേന്ദ്രസംഗീത നാടക അക്കാദമിയുടെ…
Continue Reading

അംബിദാസ് കെ. കാരേറ്റ്

തിരുവനന്തപുരം ജില്‌ളയില്‍ കാരേറ്റ് ജനനം.  അച്ഛന്‍:  കുഞ്ഞുരാമന്‍ (പരേതന്‍). അമ്മ: യശോധ.  ഭാര്യ: കെ.റ്റി.വിനിതാദേവി (സബ് എഞ്ചി: കെ.എസ്. ഇ.ബി). വിദ്യാഭ്യാസം: ലോവര്‍ പ്രൈമറി സ്‌കൂള്‍, പേടികുളം, ദേവസ്വം ബോര്‍ഡ്  ഹൈസ്‌കൂള്‍  വാമനപുരം,  അപ്പര്‍ പ്രൈമറി സ്‌കൂള്‍ തിരു: കുമാരപുരം ഹൈസ്‌കൂള്‍,…
Continue Reading

ലാല്‍ രഞ്ചന്‍

തിരുവനന്തപുരം ജില്‌ളയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ പഴയ ഉച്ചക്കടയില്‍ ജനനം. ഉച്ചക്കട എല്‍.പി.എസ്,  കുളത്തൂര്‍ ഗവ. ഹൈസ്‌കൂള്‍, ധനുവച്ചപുരം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ്, തിരുവനന്തപുരം ഗവ. ലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കലാസാംസ്‌കാരിക  നാടകപ്രവര്‍ത്തകനും പാരലല്‍ കോളേജ് അദ്ധ്യാപകനും…
Continue Reading

നിഷാദ് പുത്തൂര്‍

മലപ്പുറം ജില്‌ളയിലെ പുത്തൂര്‍ പള്ളിക്കലില്‍ 1987-മേയ് 30-ന് നാരായണന്റെയും രമാദേവിയുടെയും മകനായി ജനനം. ബിരുദം വരെ പഠനം.  ആനുകാലികങ്ങളില്‍ കവിത എഴുതുന്നു. വഴിതെറ്റിയല്‌ള തേടിയിറങ്ങുകയാണ് (കവിതാസമാഹാരം).
Continue Reading