Archives for October, 2017 - Page 84

മനോജ്. ആര്‍

തിരുവനന്തപുരം ജില്‌ളയിലെ നാവായിക്കുളത്ത് ജനിച്ചു.  മലയാളഭാഷയും സാഹിത്യവും ഐച്ഛികമായി പഠിച്ചു.  നിലമേല്‍ എന്‍.എസ്. എസ് കോളേജില്‍ മലയാളം അദ്ധ്യാപകന്‍.  'ആഴം' (2003) , 'വനം നദി ഭാഷ' (2006), 'ഉത്തരമേഘം' (ഫെബ്രുവരി 2011)  എന്നീ കവിതാസമാഹാരങ്ങളും, 2006-ലെ  'കേരളകവിത'യില്‍  'സഭാനാടകം' എന്ന…
Continue Reading

ശ്രീധരന്‍ നായര്‍. കെ

ജനനം– മരണം–31– ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠനശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ രസതന്ത്രവിഭാഗത്തില്‍ മൂന്നു വര്‍ഷം അദ്ധ്യാപകപ്രവൃത്തി. അതിനുശേഷം സ്വന്തം ട്യൂട്ടോറിയല്‍ കോളേജ് ആറ്റിങ്ങലും ചിറയന്‍കീഴിലുമായി നിരവധി വര്‍ഷം നടത്തി. ഒരു പറ്റം ശിഷ്യസമ്പത്ത് നേടി. രണ്ടു…
Continue Reading

ശ്രീധരന്‍ നായര്‍. കെ

ജനനം മരണം:31. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠനശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ രസതന്ത്രവിഭാഗത്തില്‍ മൂന്നു വര്‍ഷം അദ്ധ്യാപകപ്രവൃത്തി. അതിനുശേഷം സ്വന്തം ട്യൂട്ടോറിയല്‍ കോളേജ് ആറ്റിങ്ങലും ചിറയന്‍കീഴിലുമായി നിരവധി വര്‍ഷം നടത്തി. ഒരു പറ്റം ശിഷ്യസമ്പത്ത് നേടി. രണ്ടു…
Continue Reading

ശാസ്തൃശര്‍മ്മന്‍.എ.

പട്ടാമ്പിയ്ക്കടുത്ത് കിഴായൂരില്‍ ആലമ്പിള്ളി മനയില്‍ 1965–ല്‍ ജനനം. ഇപ്പോള്‍ പട്ടാമ്പി ഗവ: ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കുന്നു. പെരിങ്ങാട് ഗണപതി മാസ്റ്ററുടെ കീഴില്‍ അല്പകാലം ചിത്രകലാ വിദ്യാഭ്യാസം. 2000–ല്‍ പാലക്കാട് കലാ കേന്ദ്രത്തില്‍ വെച്ച് ഒരു ഏകാംഗ പ്രദര്‍ശനം നടത്തി. പ്രാദേശികമായി സംഘടിപ്പിക്കപ്പെടാറുള്ള…
Continue Reading

കളത്തറ ഗോപന്‍

1972–ല്‍ നെടുമങ്ങാട് താലൂക്കില്‍ കളത്തറയില്‍ ജനിച്ചു. ആനുകാലികങ്ങളില്‍ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ–വീണ എന്‍.വി. മകള്‍– നവീന
Continue Reading

രാജേന്ദ്രന്‍ പന്തളം

ദൂരദര്‍ശനില്‍ സംവാദം, നിശാഗന്ധി, വാര്‍ത്താ പരിപാടികളുടെ നിര്‍മാതാവ്. അഞ്ചു വര്‍ഷം ഇന്ത്യന്‍ എക്‌സ്പ്രസ്, മനോരമ എന്നീ സ്ഥാപനങ്ങളില്‍ പത്രപ്രവര്‍ത്തന പരിചയം. ആംഗലസാഹിത്യത്തില്‍ എം.എ.ബിരുദം. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടി.വി.പരിപാടി നിര്‍മ്മാണത്തില്‍ പരിശീലനം. തോംസണ്‍ ഫൗണ്ടേഷന്റെ വാര്‍ത്താനിര്‍മ്മാണ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടിങ്ങ്…
Continue Reading

കുസുംഷലാല്‍ ചെറായി

1961 ഫെബ്രുവരി 16ന് വൈപ്പിന്‍കരയിലെ ചെറായിയില്‍ ജനനം. അച്ഛന്‍–തേക്കായി വീട്ടില്‍ വാസു. അമ്മ–മൂകാംബിക. മൂന്നു പതിറ്റാണ്ടായി പത്രപ്രവര്‍ത്തനം. 'സാംസ്‌കാരിക വാര്‍ത്തകള്‍', 'സുശിഖം' എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സ്വാശ്രയ സംഘത്തിന്റെ മുഖപത്രമായ 'സാഹിത്യശ്രീ' മാസികയുടെ പത്രാധിപര്‍. നൂറിലധികം ലേഖനങ്ങളും…
Continue Reading

ശാലിനി ദേവാനന്ദ്

1977–ല്‍ തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരത്ത് ജനനം. നെല്ലിമൂട് സെന്റ് ക്രിസോംസ്‌റ്റോംസ് കോണ്‍വെന്റില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. പ്രീഡിഗ്രിയും സഹകരണ വിദ്യാഭ്യാസത്തില്‍ ഡിപേ്‌ളാമയും. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ ഭക്ഷണശാല നടത്തുന്നു. ഭര്‍ത്താവ്–ദേവാനന്ദ്. മക്കള്‍–ഗൗരി, ഗ്രീഷ്മ
Continue Reading

രാമകൃഷ്ണന്‍ നായര്‍ വെങ്ങാനൂര്‍

അദ്ധ്യാപകരായിരുന്ന കാട്ടാക്കട വിദ്വാന്‍ വി.നീലകണ്ഠപിള്ളയുടെയും ശ്രീമതി ബി.അമ്മുക്കുട്ടി അമ്മയുടെയും മകന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം നേടി. രണ്ടു വര്‍ഷം ജാംഷെഡ്പൂരിലെ നാഷണല്‍ മെറ്റല്ലര്‍ജിക്കല്‍ ലബോറട്ടറിയില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചു. 1956–ല്‍ വെങ്ങാനൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. 1988–ല്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹൈസ്‌കൂലില്‍…
Continue Reading

ഡോ.ചെറിയാന്‍ ജി. ഇടനാട്

ചെങ്ങന്നൂര്‍ ഇടനാട് പാരൂര്‍ വീട്ടില്‍ കെ.ജി.ജോര്‍ജ്ജിന്റെയും, മറിയാമ്മ ജോര്‍ജ്ജിന്റെയും മൂന്നാമത്തെ മകനായി ജനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി റാങ്കോടുകൂടി ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയറിങ്ങ് ഡിഗ്രിയെടുത്തു. സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ഡോക്‌ട്രേറ്റ് എടുത്തു. പത്തുവര്‍ഷത്തോളം ദുബായ് (ഉന്‍ധദയ, ഠ.അ.ഋ)…
Continue Reading