Archives for October, 2017 - Page 85

നീലകണ്ഠന്‍. എം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ജനനം. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സംസ്ഥാന സെക്രട്ടറിയേറ്റില്‍നിന്നും അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. അച്ഛന്‍–വി.മഹാദേവ അയ്യര്‍. അമ്മ–സി.ജയലക്ഷ്മി അമ്മാള്‍. ഭാര്യ–ടി.കെ. ലക്ഷ്മി. മകള്‍–എന്‍. മൃദുല. മരുമകന്‍– ഹരി. ആര്‍. ചെറുമകന്‍–അഭിഷേക്. എച്ച്.
Continue Reading

ആലിന്തറ ബി.ശ്യാമള അമ്മ

തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂട് ആലിന്തറയില്‍ ശ്രീ.എസ്.ഗംഗാധരന്‍ പിള്ളയുടെയും ശ്രീമതി.എന്‍.ഭവാനി അമ്മയുടെയും മകളായി 1949 നവംബറില്‍ ജനനം. വിദ്യാഭ്യാസകാലത്ത് കലാമത്സരങ്ങളില്‍ കൂടുതല്‍ മികവുകള്‍ നേടി. സ്‌കൂള്‍ തലത്തില്‍ മൂന്നു തവണ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ചു. അംഗീകാരത്തില്‍ ശ്രീ.ജി.ശങ്കരക്കുറുപ്പ് ശ്രീശൂരനാട് കുഞ്ഞന്‍പിള്ള തുടങ്ങിയ…
Continue Reading

കെ.ജെ.സിജു

മലപ്പുറം ജില്ലയില്‍ മേലാറ്റൂരില്‍ കാവനാല്‍ ജോസഫിന്റെയും ലീലാമ്മയുടെയും മകനായി 1971 ഏപ്രില്‍ 14ന് ജനനം. മേലാറ്റൂര്‍ എല്‍ പി സ്‌കൂള്‍, ആര്‍ എം എച്ച് എസ്, മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജ്, വടകര മോഡല്‍ പോളി ടെക്‌നിക് കോളേജ്…
Continue Reading

കുഴിത്തുറ രാമചന്ദ്രന്‍ നായര്‍

കന്യാകുമാരിജില്ലയിലെ കുഴിത്തുറയില്‍ ബാലകൃഷ്ണപിള്ളയുടെയും സരസ്വതിയമ്മയുടെയും പുത്രനായി 1936 സെപ്റ്റംബര്‍ 14ന് ജനനം. മാര്‍ത്താണ്ഡം ഗവ: ഹൈസ്‌കൂള്‍, നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തിരു.ഗവ: ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഹൈസ്‌കൂള്‍ അധ്യാപകനായി തുടക്കം. 1962–ല്‍ എം.എ.ഇംഗ്‌ളീഷ് 1964–ല്‍…
Continue Reading

ഇ.യു.അരവിന്ദാക്ഷന്‍

മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനനം. അമ്മ എരാത്തുണിക്കാട്ട് ജാനകിയമ്മ. അച്ഛന്‍ കണ്ണിയത്ത് മാധവമേനോന്‍. പൊന്നാന്നി ഏ.വി ഹൈസ്‌കൂളിലും തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലും വിദ്യാഭ്യാസം. നിരവധി ചെറുകഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ചെറുകഥ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.…
Continue Reading

വി.പി.രമേശന്‍

  1950–ല്‍ ജനനം. അച്ഛന്‍–വി.എന്‍.പത്മേശ്വരന്‍, അമ്മ–എം.കെ. കൗമുദി, തൃപ്പുണിത്തുറ കോടംകുളങ്ങര എസ്.എച്ച്.യു.പി.എസ്, തൃപ്പുണിത്തുറ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്. എറണാകുളം ലാകോളേജ് എന്നിവിടങ്ങളില്‍ പഠനം. ബി.എസ്.സിയും എല്‍ എല്‍ ബിയും പാസ്‌സായി. ഇപ്പോള്‍…
Continue Reading

പഴവിള രമേശന്‍

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂള്‍, കരിക്കോട് ശിവറാം ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1961 മുതല്‍ 1968 വരെ കെ.ബാലകൃഷ്ണന്റെ കൗമുദി…
Continue Reading

മോഹന്‍.ഡി.കല്ലമ്പള്ളി

അച്ഛന്‍–ദയാനന്ദന്‍. അമ്മ–ബേബി. ജനനം–തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യത്തിനടുത്ത് കല്ലമ്പള്ളി. വിദ്യാഭ്യാസം–ഡിഗ്രി വരെ പഠിച്ചു. ഭാര്യ–അനിത. മക്കള്‍–ഗൗരി മോഹന്‍, വിഷ്ണുമോഹന്‍
Continue Reading

ബീന കുഴിത്താറ്റില്‍

പിതാവ്– വി.ജെ.ഫിലിപ്പോസ് (ഝഫര്‍പ.ഉരു.ഇമയഫബ ഋഷഭയഷഫഫഴ.) മാതാവ്– മോളി (പരേത). ബി.എസ്‌സ്‌സിക്ക് കെമിസ്ട്രി ഐച്ഛിക വിഷയമായിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തി. പൈതൃകമായി സാഹിത്യവാസന ലഭിച്ചതാവാം. ( പണ്ട് പിതാമഹന് കൊട്ടാരത്തില്‍നിന്നും അക്ഷരശേ്‌ളാകമത്സരത്തിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചിട്ടുണ്ട്) പിതാവും സഹോദരങ്ങളും സാഹിത്യ…
Continue Reading