Archives for October, 2017 - Page 95
വേണുഗോപാലന്‍. ടി
നാട്ടുവിശേഷം
നടരാജഗുരു
നടരാജ ഗുരു (1895-1973) ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാമനുമായിരുന്നു നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായിരുന്ന നടരാജഗുരു. ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും അദ്ദേഹം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യുകയും അവയ്ക്കു കുറിപ്പുകള്‍ എഴുതുകയും ചെയ്തു. പ്രമുഖ സാമൂഹ്യ പരിഷ്‌കര്‍ത്താവും ശ്രീനാരായണ…
വാരിയര്‍ ഡോ. ഇ.ഐ
ഭാരതീയ മൂല്യങ്ങള്‍
രാജേന്ദ്രബാബു. കെ
ഇരപിടിയന്‍ ചെടികള്‍
നളിനാക്ഷന്. ഡോ. എ
നളിനാക്ഷന്. ഡോ. എ
അക്ബര്‍ കക്കട്ടില്‍
മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് അക്ബര്‍ കക്കട്ടില്‍. നര്‍മ്മം കൊണ്ട് മധുരമായ ശൈലിയാണ് സവിശേഷത. ആധുനികര്‍ക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍. ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കുന്നു. 'അദ്ധ്യാപക കഥകള്‍' പ്രസ്ഥാനത്തിനു മലയാളത്തില്‍ രൂപം നല്‍കി. മലയാളത്തിലെ പ്രഥമ…
അജിത. കെ
കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കളില്‍ പ്രമുഖയും സാമൂഹിക, സ്ത്രീസംരക്ഷണ പ്രവര്‍ത്തകയുമാണ് അജിത. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്. 1950 ഏപ്രിലില്‍ കോഴിക്കോട്ട് ജനിച്ചു. അച്ഛന്‍ കുന്നിക്കല്‍ നാരായണനും അമ്മ മന്ദാകിനിയും ആദ്യകാല വിപ്ലവ പ്രവര്‍ത്തകരായിരുന്നു. അജിത കുട്ടിക്കാലം…
അടിയോടി, കെ.ജി.
(1937 - 2001) ജന്തുശാസ്ത്രജ്ഞന്‍. കേണോത്ത് ഗോവിന്ദന്‍ അടിയോടി 1937 ഫെ. 18ന് കണ്ണൂര്‍ ജില്‌ളയിലെ പെരളത്ത് ജനിച്ചു. അച്ഛന്‍ തൃക്കരിപ്പൂരില്‍ കാവില്‍ കാമ്പ്രത്ത് ഗോവിന്ദപൊതുവാള്‍. മാതാവ് കേണോത്ത് ലക്ഷ്മി പിള്ളയാതിരി അമ്മ. മംഗലാപുരം സെന്റ് ആഗ്‌നസ് കോളജ്, കോഴിക്കോടു ദേവഗിരി…
അടപ്പൂര്‍. എ (എ.അടപ്പൂർ)
കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയ തത്ത്വവീക്ഷണത്തിലൂടെ വിലയിരുത്തിയ ജസ്യൂട്ട് പാതിരി ആണ് എ.അടപ്പൂർ അബ്രഹാം അടപ്പൂർ എന്ന് പൂർണ്ണനാമം. മികച്ച പ്രഭാഷകൻ കൂടിയായ ഇദ്ദേഹം പതിനാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1926ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ - മറിയം…
അച്യുതാനന്ദന്‍ വി.എസ്
ആലപ്പുഴ ജില്‌ളയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒ. 20ന് ജനിച്ചു. നാലു വയസ്‌സുള്ളപേ്പാള്‍ അമ്മയും പതിനൊന്നാം വയസ്‌സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്‌ളാസ്‌സില്‍ വച്ച് പഠനം അവസാനിപ്പിച്ച…
