Archives for October, 2017 - Page 97
അച്ഛന്‍ (ദാമോദരന്‍) നമ്പൂതിരി, പൂന്തോട്ടത്ത്
വെണ്‍മണി പ്രസ്ഥാനത്തിലെ ഒരു കവി.(182165) പാലക്കാട്ടു കിള്ളിക്കുറിശ്ശിമംഗലം പൂന്തോട്ടത്തു പരമേശ്വരന്‍ നമ്പൂതിരിയായിരുന്നു പിതാവ്. കുഞ്ചന്‍നമ്പ്യാരുടെ ജന്‍മഗൃഹത്തിനു തൊട്ടടുത്താണ് പൂന്തോട്ടത്തില്‌ളം. ശരിയായ പേര് ദാമോദരന്‍. പട്ടാമ്പി പള്ളിശേ്ശരി ഓതിക്കോനായിരുന്നു വൈദികാചാര്യന്‍. തൃപ്പൂണിത്തുറ എത്തി സംസ്‌കൃതം പഠിക്കുകയും അവിടെയുളള ഒരു ക്ഷത്രിയ സ്ത്രീയെ…
നമ്പൂതിരി. കെ.പി.ജി.
എറണാകുളം ജില്‌ളയില്‍ അഴകം എന്ന ഗ്രാമത്തില്‍ 1917 മെയ് 1-ാ0 തീയതി ആണ് കെ.പി.ജി. ജനിച്ചത്. പേര് ഗോവിന്ദന്‍ നമ്പൂതിരി. അച്ഛന്‍ ശൂരന്നൂര്‍ മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി. അമ്മ ഗംഗാ അന്തര്‍ജ്ജനം. നാട്ടിലെ പഠനത്തിനുശേഷം അദ്ദേഹം 1930 മുതല്‍ 1939…
പാട്യം കെ.പി.ബി.
കെ.പി.ബി. പാട്യം എന്ന പേരില്‍ അറിയപെ്പടുന്ന കവി കെ.പി. ബാലകൃഷ്ണന്‍ ജനിച്ചത് തലശേ്ശരിക്കടുത്ത് പാട്യം ഗ്രാമത്തില്‍ 1929 ജനുവരി 15നാണ്. അച്ഛന്‍ എ. ചന്തുക്കുട്ടി നമ്പ്യാര്‍. അമ്മ കെ.പി. മീനാക്ഷിയമ്മ. പാട്യം ഗ്രാമത്തില്‍ തന്നെയായിരുന്നു ശൈശവം. പിന്നീട് തൊട്ടടുത്തുള്ള ആമ്പിലാട്ടു ഗ്രാമത്തില്‍.…
കറുപ്പന്‍ കെ.പി
എറണാകുളം ജില്‌ളയില്‍ ഇടപ്പള്ളിക്കടുത്തുള്ള ചേരാനല്‌ളൂരില്‍ കണ്ടത്തില്‍ പറമ്പില്‍ എന്ന വീട്ടിലാണ് 1885 മെയ് 25 ന് (കൊ.വ. 1060 ഇടവം 12 ചിത്തിര) കറുപ്പന്‍ ജനിച്ചത്. അച്ഛന്‍സമുദായത്തിലെ പ്രമാണിയും വിഷവൈദ്യനും ആയിരുന്ന അയ്യപ്പന്‍. അമ്മ കൊച്ചുപെണ്ണ്. കറുപ്പനെ എഴുത്തിനിരുത്തിയത് അമ്മാവന്റെ…
ജോര്‍ജ്ജ്. ഡോ. കെ.എം.
ഗവേഷകന്‍, നിരൂപകന്‍, ദ്രാവിഡഭാഷാ ശാസ്ത്രജ്ഞന്‍, സംഘാടകന്‍ എന്നിങ്ങനെ പല നിലകളില്‍ പ്രശസ്തനായിത്തീര്‍ന്ന കെ.എം. ജോര്‍ജ്ജ് 1914 ഏപ്രില്‍ 20ന് (കൊല്‌ളവര്‍ഷം 1089 മേടം 8)ന്, ഇടയാറന്മുള ഗ്രാമത്തില്‍ കരിമ്പുമണ്ണ് വീട്ടിലാണ് ജനിച്ചത്. അച്ഛന്‍ കുര്യന്‍ മത്തായി. അമ്മ മറിയാമ്മ. മാലക്കര പ്രൈമറി…
ഡാനിയല്‍ കെ.എം.
കെ.എം. ഡാനിയല്‍ ഇടയാറന്മുള കുന്നുംപുറത്ത്, 1920 മെയ് 5ന് ആണ് ജനിച്ചത്. അച്ഛന്‍ കെ.വി. മത്തായി. അമ്മ റാഹേലമ്മ. ഇടയാറന്മുളയിലും, ആറാട്ടുപുഴ, കോഴഞ്ചേരി എന്നിവിടങ്ങളിലുമായി ആദ്യകാല സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്റര്‍മീഡിയറ്റിന് ചങ്ങനാശേ്ശരി സെന്റ് ബര്‍ക്മാന്‍സ് കോളേജില്‍ പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…
സുരേന്ദ്രന്‍. കെ
പ്രബന്ധരചനയിലൂടെ സാഹിത്യത്തിലേക്ക് കടന്നുവരികയും, നോവലിസ്റ്റിന്റെ ഇരിപ്പിടം പിടിച്ചുവാ ങ്ങുകയും ചെയ്ത എഴുത്തുകാരനാണ് കെ. സുരേന്ദ്രന്‍. 1922 ഫെബ്രുവരി 22ന് ഓച്ചിറയിലാണ് സുരേന്ദ്രന്‍ ജനിച്ചത്. അച്ഛന്‍ അമ്പനാട്ടു കൃഷ്ണന്‍. അമ്മ രാജമ്മ. 1940 മുതല്‍ തിരുവനന്തപുര ത്തായിരുന്നു താമസം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍…
ബാലകൃഷ്ണക്കുറുപ്പ്, കെ.
കെ. ബാലകൃഷ്ണക്കുറുപ്പ്, കോഴിക്കോട്ട് ചേവായൂര്‍ അംശം ദേശത്ത് കുനിയേടത്ത് 1927 ജനുവരി 20ന് ജനിച്ചു. അച്ഛന്റെ പേര് അരിക്കൊടി പറമ്പത്ത് നാരായണന്‍ അടിയോടി. അമ്മ കുനിയേടത്ത് ചെറിയമ്മമ്മ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ കുറുപ്പ് കമ്മ്യൂണിസ്റ്റ് അനുഭാവിയായി. കേരളത്തില്‍ കമ്മ്യൂണിസത്തിന്റെ സ്ഥാപകനേതാക്കളായ കെ.…
ജോസഫ് മുണ്ടശേ്ശരി
തൃശൂര്‍ ജില്‌ളയില്‍ കണ്ടശ്ശാംകടവില്‍ ഇടത്തരം കുടുംബത്തില്‍ 1903 ജൂലൈ 17 ന് ആണ് ജോസഫ് മുണ്ടശേ്ശരി ജനിച്ചത്. അച്ഛന്‍ കുഞ്ഞുവറീത്. അമ്മ തേറാട്ടില്‍ ഇളച്ചി. നാട്ടാശാന്‍ കൂടി ആയിരുന്ന വലിയച്ഛന്‍ പൊറുഞ്ചുവില്‍ നിന്നാണ് മുണ്ടശേ്ശരി ബാലപാഠങ്ങള്‍ പഠിച്ചത്. പിന്നീട് കണ്ടശ്ശാംകടവിലെ ഗവണ്‍മെന്റ്…
ജോസഫ് ചെറുവത്തൂര്‍
1906 സെപ്തംബര്‍ 21 നാണ് ജോസഫ് ചെറുവത്തൂര്‍, കുന്നംകുളത്ത് ജനിച്ചത്. അച്ഛന്‍ ചെറുവ ത്തൂര്‍ വറീത്, അമ്മ പനയ്ക്കല്‍ കുഞ്ഞായി. കുടുംബം പാരമ്പര്യവഴിക്ക് കച്ചവടക്കാരാണ്. ജോസഫ് കുട്ടിക്കാലത്ത്, മഹാപണ്ഡിതനായ വി.കെ. നാരായണഭട്ടതിരിയുടെ കീഴില്‍ പഠിക്കുകയു ണ്ടായി. ഈ പഠനം സാഹിത്യവാസന വികസിക്കുന്നതിന്…
