Archives for October, 2017 - Page 98

ജെ.കെ.വി.

പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, ചെറുകഥാകാരന്‍ എന്നീ നിലകളില്‍ സവിശേഷവ്യക്തിത്വം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്, ജെ.കെ.വി. എന്ന കെ.വി. ജോസഫ്. മീനച്ചില്‍ താലൂക്കില്‍ കട നാട്ടുകരയില്‍ ആണ് 1930 ഒക്‌ടോബര്‍ ഒന്നിന് അദ്ദേഹം ജനിച്ചത്. സാമാന്യവിദ്യാഭ്യാസം മാത്രമു ള്ള ഒരു കര്‍ഷകന്‍ ആയിരുന്നു അച്ഛന്‍ കാഞ്ഞിരത്തിങ്കല്‍…
Continue Reading

ജോര്‍ജ്ജ് മാത്തന്‍

ജോര്‍ജ്ജ് മാത്തന്‍ ജനിച്ചത് 1819 സെപ്തംബര്‍ 25 നാണ്. അച്ഛന്‍ പുത്തന്‍കാവില്‍ കിഴക്കെ തലയ്ക്കല്‍ മാത്തന്‍ തരകന്‍. അമ്മ പുത്തന്‍കാവില്‍ പുത്തന്‍വീട്ടീല്‍ അന്നാമ്മ. ജോര്‍ജ്ജ് മാത്തന്‍ ജനിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു. അതിനാല്‍ പിതൃസഹോദരനായ കിഴക്കേ വീട്ടില്‍ കുര്യന്‍ കത്തനാര്‍…
Continue Reading

രാഘവന്‍പിള്ള ഇടപ്പള്ളി

1909 മെയ് 30ന് (കൊ.വ. 1084 ഇടവം 17) ആണ് രാഘവന്‍പിള്ള ജനിച്ചത്. അമ്മ കല്‌ള്യാണി അമ്മ. അച്ഛന്‍ പാവത്തു നീലകണ്ഠപ്പിള്ള. ഇടപ്പള്ളിയില്‍ ഇളമക്കരയിലുള്ള അച്ഛന്റെ വീട്ടിലാണ് രാഘവന്‍പിള്ള ജനിച്ചതും വളര്‍ന്നതും. കവിയുടെ ബാല്യത്തില്‍ തന്നെ കല്‌ള്യാണി അമ്മ മരിച്ചു. നീലകണ്ഠപ്പിള്ള…
Continue Reading

വെണ്ണിയൂര്‍. ഇ.എം.ജെ

പ്രശസ്ത ചിത്രകലാനിരൂപകനും, ജീവചരിത്രകാരനും, ഉപന്യാസകാരനും ആയ ഇ. എം. ജെ. വെണ്ണിയൂര്‍ 1927 മെ 2ന് കരക്കാട്ടുവിള വെണ്ണിയൂരില്‍ ആണ് ജനിച്ചത്. അച്ഛന്‍ പി. ഇസ്രായേ ല്‍. അമ്മ കരുണാക്ഷി. മുഴുവന്‍ പേര് ജോസഫ് വെണ്ണിയൂര്‍ എന്നാണ്. വെണ്ണിയൂരില്‍ നെടുവിള പ്രൈമറ…
Continue Reading

കോവൂര്‍ ഇ.എം.

 തിരുവല്‌ളയില്‍ കോവൂര്‍ വീട്ടില്‍ 1906 ഫെബ്രുവരി 23ന് ജനിച്ചു. അച്ഛന്‍ മാത്തു നൈനാന്‍. അമ്മ മല്‌ളപ്പിള്ളി മോടയില്‍ മറിയാമ്മ. മുഴുവന്‍ പേര് മാത്യു ഐപ്പ്. തിരുവല്‌ള മലയാളം ഹൈസ്‌ക്കൂളിലും എം.ജി.എം. ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം. എറണാകുളം മഹാരാജാസില്‍ നിന്ന് ഇന്റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസില്‍…
Continue Reading

ഡി.സി. കിഴക്കേമുറി

മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്‌സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ ഡി സി കിഴക്കെമുറി (ജനുവരി 12, 1914 ഫെബ്രുവരി 26 1999). മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയില്‍ ആരംഭിച്ച സാഹിത്യ പ്രവര്‍ത്തക…
Continue Reading

കുഞ്ഞുണ്ണിനമ്പീശന്‍ ചെറുളിയില്‍

പണ്ഡിതനായ കവിയായിരുന്നു ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍. 1899 ഒക്‌ടോബര്‍ 23-ാം തീയതി (കൊ.വ. 1075 തുലാം 8-ാം തീയതി മകയിരം നകഷത്രം) ആയിരു ന്നു ജനിച്ചത്. ജനനസ്ഥലം തിരുവേഗപ്പുറം. അച്ഛന്‍ പി. വാസുദേവന്‍ നമ്പീശന്‍. അമ്മ പാപ്പി ബ്രാഹ്മണിയ മ്മ. പാരമ്പര്യവഴിയ്ക്ക് തിരുവേഗപ്പുറം…
Continue Reading

അച്യുതമേനോന്‍ ചേലാട്ട്

വള്ളുവനാടു താലൂക്കില്‍ വെള്ളിനേഴിയില്‍ 1894 ഏപ്രില്‍ 30 ന് (കൊ.വ. 1069 മേടം 19 ചതയം) ജനിച്ചു. അച്ഛന്‍ പൊട്ടത്തില്‍ അച്യുതമേനോന്‍, അമ്മ ചേലനാട്ട് മാധവിയമ്മ. നാട്ടെഴുത്തച്ഛന്റെ കീഴില്‍ അക്ഷരാഭ്യാസം. പിന്നീട് നാട്ടിലെ പ്രൈമറി സ്‌ക്കൂളില്‍ പഠിച്ചു. ഒരു വര്‍ഷം സാമൂതിരി…
Continue Reading

സുബ്രഹ്മണ്യന്‍ പോറ്റി. സി.എസ്

സി.എസ.് സുബ്രഹ്മണ്യന്‍ പോറ്റി (ചെമ്പകപ്പള്ളി ശങ്കരന്‍ സുബ്രഹ്മണ്യന്‍) 1875 നവംബര്‍ 30 (കൊ.വ. 1051 വൃശ്ചികം 15) ന് പെരിങ്ങനാട് കരിപ്പമണ്‍ ഇല്‌ളത്ത് ജനിച്ചു. അച്ഛന്‍ ശങ്കരന്‍ പോറ്റി, അമ്മ തിരുവല്‌ള കണ്ണാടി ഇല്‌ളത്ത് ദേവകി അന്തര്‍ജ്ജനം. പണ്ഡിതനായ ജ്യേഷ്ഠന്‍ ഈശ്വരന്‍പോറ്റിയാണ്…
Continue Reading

അച്യുതമേനോന്‍ സി.പി

വടക്കെ കുറുപ്പത്തു കുഞ്ഞന്‍മേനോന്റെയും ചങ്ങരംപൊന്നത്തു പാര്‍വ്വതി അമ്മയുടെയുംമകനായി 27-4-1862ല്‍ (കൊ.വ.1037 മേടമാസം ഉത്രട്ടാതി നക്ഷത്രം) ജനിച്ചു. പഴയമട്ടില്‍ വിദ്യാഭ്യാസം ആരംഭിച്ചത് അമ്മിച്ചാമുതൊട്ടടുത്ത വര്‍ഷം,അമ്മയുടെ മരണംമൂലം പഠനം തുടരാനായില്‌ള. സംവത്സരദീക്ഷയ്ക്കുശേഷം, അമ്മുണ്ണിമേനോന്‍ എന്ന ബന്ധുവിന്റെ മേല്‍നോട്ടത്തില്‍ എറണാകുളത്ത് സ്‌ക്കൂള്‍ പഠനം പുനരാരംഭിച്ചു, ഒപ്പംസംസ്‌കൃതവും.…
Continue Reading