Archives for February, 2019 - Page 5

സരസ്വതി ശര്‍മ്മ

സരസ്വതി ശര്‍മ്മ (ഡോ. സരസ്വതി അന്തര്‍ജ്ജനം) ജനനം: 1956 ല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്ത് ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ നിന്നും എം. എ. ബിരുദവും, എം. ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദവും നേടി.…
Continue Reading

സരസ്വതി കാന്തിലാല്‍ ഗാന്ധി

സരസ്വതി കാന്തിലാല്‍ ഗാന്ധി ജനനം: 1928 ല്‍ തിരുവനന്തപുരത്ത് തൈക്കാട്ട് മാതാപിതാക്കള്‍:പത്മാവതി തങ്കച്ചിയും അഡ്വ. എന്‍. കെ. കൃഷ്ണപിള്ള എം. എല്‍. എയും പ്രശസ്ത ഗാന്ധിയന്‍ ജി. രാമചന്ദ്രന്‍ അമ്മാവനാണ്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.…
Continue Reading

സരസ്വതിയമ്മ.സി

സരസ്വതിയമ്മ.സി ജനനം: ചേര്‍ത്തലയില്‍ കവിതയോടുള്ള തീവ്രമായ ആഭിമുഖ്യമാണ് സരസ്വതിയമ്മയുടെ കാവ്യജീവിതത്തിന്റെ മൂലധനം. രണ്ട് കവിതാ സമാഹാരങ്ങളാണ് അവരുടേതായി പുറത്തു വന്നിട്ടുള്ളത്. കൃതികള്‍ ഇരുമ്പഴികള്‍ രാഗശില്പം
Continue Reading

സരസു

സരസു ജനനം: 1955 ജനുവരി 10 ന് പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്കയില്‍ മാതാപിതാക്കള്‍:അന്നമ്മയും പി. ജി. തോമസും അഞ്ചാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് കഴുത്തിന് താഴെ ചലനമറ്റ നിലയില്‍ കിടപ്പിലായി. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സരസു ഇരുകൈകളും ചേര്‍ത്തുപിടിച്ച് കുറിച്ച ലേഖനങ്ങളും…
Continue Reading

സാറാമ്മ ജേക്കബ് ഇലഞ്ഞിക്കല്‍

സാറാമ്മ ജേക്കബ് ഇലഞ്ഞിക്കല്‍ ജനനം: 1924 നവംബര്‍ 21 ന് മാരാമണ്‍ തേവര്‍തുണ്ടിയില്‍ തേന്മാലില്‍ മാതാപിതാക്കള്‍: മറിയാമ്മയും ഡോ. ടി. തോമസും എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരിക്കെ ഇ. ജോണ്‍ ജേക്കബുമായ് വിവാഹം. വിമോചന സമരത്തില്‍ ഭര്‍ത്താവിനൊപ്പം പങ്കെടുത്തു.…
Continue Reading

ശാരദ

ശാരദ തിരുവനന്തപുരത്ത് വിമന്‍സ് കോളേജില്‍ നിന്ന് എം. എ. ഇംഗ്ലീഷ് പാസ്സായ ശേഷം കേരളാ യൂണിവേഴ്‌സിറ്റി ഓഫീസില്‍ ജോലി ചെയ്യുന്നു. പ്രകൃതിയിലും സംഗീതത്തിലും താല്പര്യമുള്ള ശാരദയുടെ യഥാര്‍ത്ഥ പേര് ശാരദാമണി കെ. കൃതികള്‍ ഗോപുരം കയറാം പഴയ ഭാര്യ
Continue Reading

സന്ധ്യ. ഇ

സന്ധ്യ. ഇ ജനനം: 1964 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയില്‍ തൃശൂരിലെ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. ആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. കൃതികള്‍ പുഴ പറഞ്ഞത് പടികള്‍ കയറുന്ന പെണ്‍കുട്ടി അവിലോസുപൊടി പൊഴിയുന്ന…
Continue Reading

ശാരദ.എം. കെ

ശാരദ.എം. കെ ഇക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ തൃശ്ശൂര്‍ ജില്ലാ ആഫീസര്‍ ആയിരുന്നു. 1995 ഡിസംബര്‍ 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. കൃതി അവള്‍ വന്നൂ .................. പക്ഷേ വൈകിപ്പോയി
Continue Reading

സരസമ്മ.പി. എന്‍

സരസമ്മ.പി. എന്‍ ജനനം: 1954 ല്‍ കോട്ടയം ജില്ലയിലെ അയര്‍ക്കുന്നത്ത് സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍, പുന്നത്തുറ ബി. സി. എം. കോളേജ് കോട്ടയം, മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജ്, കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍…
Continue Reading

സാറാ ജോസഫ്

സാറാ ജോസഫ് ജനനം: 1946 ഫെബ്രുവരി 10 ന് തൃശ്ശൂര്‍ ജില്ലയില്‍ കുരിയച്ചിറയില്‍ മാതാപിതാക്കള്‍:കൊച്ചു മറിയവും ലൂയീസ് പൂക്കോടനും ചോലക്കാട്ടുകര മാര്‍ തിമോഥിയൂസ് ഹൈസ്‌ക്കൂളില്‍ വിദ്യാഭ്യാസം. തിരൂര്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍, പട്ടാമ്പി സംസ്‌കൃത കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തൃശ്ശൂര്‍…
Continue Reading