Archives for March, 2020 - Page 2

News

പി.ടി.ഉഷയ്ക്ക് ബിബിസി കായിക പുരസ്‌കാരം

ഇന്ത്യന്‍ കായികരംഗത്തിന് നല്‍കിയ സംഭാവനക്ക് പി.ടി. ഉഷയ്ക്ക് ബിബിസി പുരസ്‌കാരം. കായിക രംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കാണ് ബിബിസി പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ കായികരംഗത്തെ പ്രതിഭകള്‍ക്കുള്ള പുരസ്‌ക്കാരം ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനാണ് നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ബിബിസി…
Continue Reading
News

കേരളത്തിന്റെ അക്ഷരമുത്തശ്ശിക്ക് നാരീശക്തി പുരസ്‌കാരം

ഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖകളില്‍ മികവുതെളിച്ച 20 സ്ത്രീകള്‍ക്ക് രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളിക്ക് അഭിമാനമായി കാര്‍ത്ത്യായനിയമ്മയ്ക്ക് നാരീശക്തി പുരസ്‌കാരം ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചത്. 96ാം വയസ്സില്‍ പഠനത്തിനെത്തി…
Continue Reading
News

നന്തന്‍കോട് വിനയചന്ദ്രന് പുരസ്‌കാരം

തിരുവനന്തപുരം: കേരളനടനം സപര്യാപുരസ്‌കാരത്തിന് നന്തന്‍കോട് വിനയചന്ദ്രന്‍ അര്‍ഹനായി. കേരളനടനത്തിന്റെ പ്രചാരത്തിനും അഭിവൃദ്ധിക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ഗുരുഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ പ്രഥമ സപര്യാപുരസ്‌കാരമാണിത്. 13ന് വൈകീട്ട് നടനഗ്രാമത്തില്‍ ചേരുന്ന സാംസ്‌കാരിക സദസ്സില്‍വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
Continue Reading
News

തരിശുഭൂമിയെ വനമാക്കിയ പ്രകൃതി സ്‌നേഹി

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് അസമിലെ മജൂലി ദ്വീപ്. ഈ ദ്വീപില്‍ ആയിരത്തി മൂന്നൂറിലധികം ഏക്കര്‍ വിസ്തൃതി വരുന്ന വനമുണ്ട്. നൂറിലധികം ആനകളും നാല് കടുവകളുമുള്ള ഈ വനം പക്ഷെ സ്വാഭാവികമായി ഉണ്ടായതല്ല. ജാദവ് പയെങ് എന്ന മനുഷ്യന്റെ കഠിന പരിശ്രമത്തിന്റെ…
Continue Reading
News

കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ്

128ാം കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ് ഇന്ത്യയുടെ 'വനമനുഷ്യന്' ജാദവ് പയങിന്. അസമിലെ ജോര്‍ഹട് സ്വദേശിയാണ് ജാദവ് പയങ്. ജാദവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ബ്രിട്ടിഷ് ഡെപ്യൂട്ടി കമ്മിഷന്‍ വ്യക്തമാക്കി.
Continue Reading
News

വനിതസംരംഭകത്വ പുരസ്‌കാരം മൂന്നുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിത സംരംഭകത്വ പുരസ്‌കാരം മൂന്ന് പേര്‍ക്ക്.ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 7 ന് രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്നു…
Continue Reading
Keralam

കായകല്‍പം പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്

പയ്യന്നൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്പ പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്. ശതമാനം മാര്‍ക്കോടെയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പുരസ്‌കാര നേട്ടം കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് പുരസ്‌കാരമായി ലഭിക്കുക. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ…
Continue Reading
News

അവാര്‍ഡ് നല്‍കുന്നതില്‍ സ്വജനപക്ഷപാതമെന്ന് മൈക്ക്

ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് 'മൈക്ക്'. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ കമലിനും ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് മൈക്ക്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ വേണ്ടപ്പെട്ടവരെ മാത്രം പരിഗണിക്കുന്നുവെന്നാണ് പരാതി.ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കമലും…
Continue Reading
12