Archives for October, 2020 - Page 2

സുധാകര്‍ മംഗളോദയം

പ്രമുഖ സുധാകര്‍ മംഗളോദയം. സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടുംവര്‍ണങ്ങളില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ നോവല്‍ രചനാരീതിയാണ് പിന്തുടര്‍ന്നത്. മലയാളത്തില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്നു. മലയാളമനോരമ ആഴ്ചപ്പതിപ്പിലൂടെ സുധാകര്‍ മംഗളോദയത്തിന്റെ നോവലുകള്‍ ഖണ്ഡ:ശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തില്‍ പുറത്തുവന്നവയും നിരവധിയാണ്. കൃതികള്‍…
Continue Reading

സുജാതാദേവി

സുജാതാദേവി 'ദേവി' എന്ന പേരില്‍ കവിതയും 'സുജാത'യെന്ന പേരില്‍ ഗദ്യവും എഴുതിയിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.വി.കെ.കാര്‍ത്ത്യായനിഅമ്മയുടെയും മകളാണ്. സുഗതകുമാരിയുടെ സഹോദരിയും. വിവാഹിതയും മൂന്ന് ആണ്‍മക്കളുടെ അമ്മയുമാണ്. അന്തരിച്ചു. കൃതികള്‍ മൃണ്‍മയി (കവിതാസമാഹാരം) കാടുകളുടെ താളംതേടി പുരസ്‌കാരം മികച്ച…
Continue Reading

സുഗതകുമാരി

പ്രശസ്ത കവയിത്രിയും സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയുമാണ്. സുഗതകുമാരി. ജനനം1934 ജനുവരി 22ന് തിരുവനന്തപുരത്ത്]. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍, മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ…
Continue Reading

സുകുമാര്‍ കക്കാട്

പ്രമുഖ സാഹിത്യകാരനാണ് സുകുമാര്‍ കക്കാട്. ജനനം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കക്കാട്ട് 1939 ജൂലൈ 15ന്. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും സ്വകാര്യപഠനത്തിലൂടെ ബിരുദവും നേടി. പ്രൈമറി സ്‌കൂള്‍ അധ്യാപകനായി. ഹൈസ്‌ക്കൂള്‍ അധ്യാപകനായി വേങ്ങര ഗവണ്‍ന്റെ് എച്ച്. എസ്സില്‍ നിന്ന്…
Continue Reading

സുകുമാര്‍ അഴീക്കോട്

പ്രശസ്തനായ സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാര്‍ അഴിക്കോട് (ജനനം: മേയ് 12, 1926 മരണം: ജനുവരി 24 2012). സെന്റ് ആഗ്‌നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകന്‍. കണ്ണൂര്‍…
Continue Reading

സിസ്റ്റര്‍ മേരി ബനീഞ്ജ

കവയിത്രിയായിരുന്നു സിസ്റ്റര്‍ മേരി ബനീഞ്ജ അഥവാ മേരി ജോണ്‍ തോട്ടം. ജനനം 1899 നവംബര്‍ 6ന് ഏറണാകുളം ജില്ലയിലെ ഇലഞ്ഞി തോട്ടം കുടുംബത്തില്‍. ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരില്‍ മറിയാമ്മയുടേയും മകള്‍. ആശാന്‍ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്‌കൂളിലും, മൂത്തോലി കോണ്‍വെന്റ്…
Continue Reading

സിവിക് ചന്ദ്രന്‍

കവിയും നാടകകൃത്തും എഴുത്തുകാരനും മുന്‍ നക്‌സ്‌ലൈറ്റും സാമൂഹ്യപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനുമാണ് സിവിക്ള്‍ ചന്ദ്രന്‍. പാഠഭേദം മാസികയുടെ പത്രാധിപരാണ്. ജനനം: 1951 ഏപ്രില്‍ അഞ്ചിന് തൃശൂര്‍ ജില്ലയില്‍ കൊടകരയ്ക്കടുത്തുള്ള മുരിക്കുങ്ങല്‍ ഗ്രാമത്തില്‍. വേലപ്പന്‍-ലക്ഷ്മി ദമ്പതിമാരുടെ മകന്‍. വയനാട്ടിലും ഏറനാട്ടിലും അദ്ധ്യാപകനായിരുന്നു. 1981 മുതല്‍…
Continue Reading

സിപ്പി പള്ളിപ്പുറം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാ!രനാണ് സിപ്പി പള്ളിപ്പുറം. ജനനം: 1943 മെയ് 18നു എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറത്ത്. 1966 മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകന്‍. മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നു. 130 ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ പുഴ മാസികയുടെ…
Continue Reading

സി.ജെ.തോമസ് (സി.ജെ.തോമസ്)

നാടകകൃത്തും സാഹിത്യ നിരൂപകനും ചിന്തകനുമായിരുന്നു സി.ജെ. തോമസ്. ജനനം: 1918 നവംബര്‍ 14 മരണം: 1960 ജൂലൈ 14,). ചൊള്ളമ്പേല്‍ യോഹന്നാന്‍ തോമസ് എന്നാണ് പൂര്‍ണപേര്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ടു.കൂത്താട്ടുകുളത്തെ…
Continue Reading

ശാന്തകുമാര്‍ സി.ജി (സി.ജി.ശാന്തകുമാര്‍)

പ്രമുഖ ബാലസാഹിത്യകാരില്‍ ഒരാളും ശാസ്ത്ര സാഹിത്യകാരനുമായിരുന്നു സി. ജി. ശാന്തകുമാര്‍. ജനനം തൃശൂര്‍ ജില്ലയിലെ അന്തിക്കാടില്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സമ്പൂര്‍ണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്ടര്‍, എറണാകുളം സാക്ഷരതാ പ്രോജക്ട് ഓഫീസര്‍, കേന്ദ്ര…
Continue Reading