Archives for October, 2020 - Page 4

ശ്രീരാമന്‍ സി.വി (സി.വി.ശ്രീരാമന്‍)

പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി. ശ്രീരാമന്‍. ജനനം: 1931 ഫെബ്രുവരി 7ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍. അച്ഛന്‍ വേലപ്പന്‍, അമ്മ ദേവകി. സിലോണിലായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്,…
Continue Reading

ബാലകൃഷ്ണന്‍ സി.വി (സി.വി.ബാലകൃഷ്ണന്‍)

ചെറുകഥാകൃത്തും നോവലിസ്റ്റും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി. ബാലകൃഷ്ണന്‍. ജനനം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍. എസ്.എസ്.എല്‍.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസില്‍ പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂരില്‍ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുന്‍പേ അദ്ധ്യാപകനായി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അദ്ധ്യാപക ജോലി ചെയ്തശേഷം 1979…
Continue Reading

കുഞ്ഞുരാമന്‍ സി.വി (സി.വി.കുഞ്ഞുരാമന്‍)

സാമൂഹ്യ നവോത്ഥാന നായകനും പ്രമുഖ പത്രാധിപരുമായിരുന്നു സി.വി. കുഞ്ഞുരാമന്‍. ജനനം: 1871 മര രണം: 1949). കവി, വിമര്‍ശകന്‍, കേരള കൗമുദി സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കൊല്ലം ജില്ലയിലെ മയ്യനാട്ടില്‍ ജനിച്ചു. എല്‍.എം.എസ് സ്‌കൂളിലും കൊല്ലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പഠിച്ചു.…
Continue Reading

കുമാര്‍ സി.ബി (സി.ബി.കുമാര്‍)

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു സി.ബി. കുമാര്‍ എന്ന പേരിലെഴുതിയിരുന്ന ചക്രപാണി ഭാസ്‌കര കുമാര്‍. ജനനം: 1910 ഏപ്രില്‍ 18 മരണം: 1972 സെപ്റ്റംബര്‍ 1. കത്തുകള്‍ ഒരു സാഹിത്യരൂപമെന്ന നിലയില്‍ മലയാളത്തില്‍ പ്രചരിപ്പിച്ചതും കത്തുകളുടെ ആദ്യ സമാഹാരം മലയാളത്തില്‍ രചിച്ചതും കുമാറാണ്. കൊട്ടാരക്കരയ്ക്കു…
Continue Reading

ശ്രീധരന്‍ സി.പി (സി.പി.ശ്രീധരന്‍)

പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനും പത്രാധിപരും എഴുത്തുകാരനുമായിരുന്നു സി.പി. ശ്രീധരന്‍. ജനനം: 1932 ഡിസംബര്‍ 14, മരണം: 1996 ഒക്ടോബര്‍ 24. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലായിരുന്നു ജനനം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മുത്തച്ഛന്‍ കടിഞ്ഞിയില്‍ അനന്തന്‍ നായര്‍ വഴി അക്കാലത്തെ സാഹിത്യകാരന്മാരുമായും…
Continue Reading

രാമചന്ദ്രന്‍ സി.പി (സി.പി.രാമചന്ദ്രന്‍)

ദേശീയതലത്തില്‍ പ്രശസ്തനായ പത്രപ്രവര്‍ത്തകനായിരുന്നു സി.പി.രാമചന്ദ്രന്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.ബര്‍മ്മയില്‍ ചിറ്റേനിപ്പട്ട് കൃഷ്ണന്‍ നായരുടെയും സി.പി. ജാനകിയുടെയും മകനായി ജനിച്ചു. പത്താമത്തെ വയസ്സില്‍ ഒറ്റപ്പാലത്തെത്തി. വിക്ടോറിയ കോളേജില്‍ പഠിച്ചു. പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും റോയല്‍ ഇന്ത്യന്‍ നേവിയില്‍ കലാപമുണ്ടായപ്പോള്‍ അവിടെനിന്ന് പുറത്താക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി…
Continue Reading

രാജശേഖരന്‍ സി.പി (സി.പി.രാജശേഖരന്‍)

പ്രമുഖ നാടകകൃത്തും മാധ്യമപ്രവര്‍ത്തകനുമാണ് സി.പി. രാജശേഖരന്‍. ജനനം 1949 സെപ്റ്റംബര്‍ 9. രണ്ട് ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.വടക്കന്‍ പറവൂരില്‍ പുരുഷോത്തമന്‍ നായരുടെയും പാറുക്കുട്ടിയുടെയുമ മകന്‍. ബിരുദാനന്ദര ബിരുദവും ബി.എഡും നേടി ആകാശവാണിയില്‍ ജീവനക്കാരനായി. പ്രോഗ്രാം എക്‌സിക്യൂട്ടീവായും ഡയറക്ടറായും…
Continue Reading

സി.പി.മാത്തന്‍ (സി.പി.മാത്തന്‍)

പ്രമുഖ ബാങ്കറും മുന്‍ പാര്‍ലമെന്റംഗവുമായിരുന്നു ചാലക്കുഴി പൗലോസ് മാത്തന്‍ എന്ന സി.പി. മാത്തന്‍. ജനനം 1890 മേയ് 18 മരണം: 1960 ജൂണ്‍ 02. കെ.സി. മാമ്മന്‍ മാപ്പിളയുടെ നേതൃത്വത്തില്‍ നടന്നിരുന്ന ട്രാവന്‍കൂര്‍ നാഷണല്‍ ബാങ്കും സി.പി. മാത്തന്റെ ക്വയിലോണ്‍ ബാങ്കും…
Continue Reading

നാരായണന്‍ സി.പി (സി.പി.നാരായണന്‍)

രാജ്യസഭാംഗവും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും 'ചിന്ത'യുടെ പത്രാധിപരുമാണ് സി പി നാരായണന്‍. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.വടക്കാഞ്ചേരി ചേറശ്ശേരില്‍ കുടുംബാംഗം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിഎസ്സി ഓണേഴ്‌സും സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. 1969 മുതല്‍ 74 വരെ…
Continue Reading

നായര്‍ സി.പി (സി.പി.നായര്‍)

ഹാസ്യസാഹിത്യകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനുമാണ് സി.പി. നായര്‍. ജനനം 1940 ഏപ്രില്‍ 25ന് മാവേലിക്കരയില്‍. നാടകകൃത്ത് എന്‍.പി.ചെല്ലപ്പന്‍ നായരാണ് പിതാവ്. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ എം.എ. ഒന്നാം റാങ്കോടെ പാസ്സായി. മൂന്നുവര്‍ഷം കോളേജ് അദ്ധ്യാപനം. 1962ല്‍ ഐ.എ.എസ്. നേടി. സബ് കളക്ടര്‍,…
Continue Reading