ആനമുത്ത് admin May 9, 2021 ആനമുത്ത്2021-05-09T21:59:19+05:30 No Comment (കവിത) ഒളപ്പമണ്ണ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് സാ.പ്ര.സ.സംഘം 1973 ഒളപ്പമണ്ണയുടെ കവിതകളുടെ സമാഹാരം. ഉന്മാദനം, ബന്ധനം, നിര്‍വാണം എന്നീ കവിതകള്‍. ഇവ മൂന്നിലും ആനയുടെ ബിംബം സ്വീകരിച്ചിരിക്കുന്നു. കെ.പി ശശിധരന്റെ അവതാരിക.
Leave a Reply