Archives for ക്ലാസിക് - Page 29

ആരണ്യകാണ്ഡം പേജ് 35

എന്തു ഞാന്‍ വേണ്ടുന്നതു ചൊല്‌ളുകെന്നതു കേട്ടു ചിന്തിച്ചു വിധാതാവുമര്‍ത്ഥിച്ചു ദയാനിധേ! 'നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു പംക്തികന്ധരന്‍തന്നെക്കൊല്‌ളണം മടിയാതെ.' അങ്ങനെതന്നെയെന്നു സമയംചെയ്തു നാഥന്‍ മംഗലം വരുത്തുവാന്‍ ദേവതാപസര്‍ക്കെല്‌ളാം. മാനുഷനല്‌ള രാമന്‍ സാക്ഷാല്‍ ശ്രീനാരായണന്‍ താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ. 1220 പോയാലും പുരംപൂക്കു സുഖിച്ചു…
Continue Reading

ആരണ്യകാണ്ഡം പേജ് 31

നാരീസേവയും ചെയ്തു കിടന്നീടെല്‌ളായ്‌പോഴും. കേട്ടതില്‌ളയോ ഖരദൂഷണത്രിശിരാക്കള്‍ കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും? പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്ടമോര്‍ത്താല്‍.'' 1080 എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന നെന്നോടു ചൊല്‌ളീ'ടേവന്‍ രാമനാകുന്നതെന്നും എന്തൊരുമൂലമവന്‍ കൊല്‌ളുവാനെന്നുമെന്നാ ലന്തകന്‍തനിക്കു നല്കീടുവനവനെ ഞാന്‍.' സോദരി ചൊന്നാളതുകേട്ടു രാവണനോടു…
Continue Reading

ആരണ്യകാണ്ഡം പേജ് 32

വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍ യുദ്ധാര്‍ത്ഥം നകതഞ്ചരാനീകിനിയോടുമവന്‍ രോഷവേഗേന ചെന്നു രാമനോടേറ്റനേരം നാഴിക മൂന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍. ഭസ്മമാക്കീടും പിണങ്ങീടുകില്‍ വിശ്വം കഷണാല്‍ വിസ്മയം രാമനുടെ വിക്രമം വിചാരിച്ചാല്‍! കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപേ്പാള്‍ നിന്നുടെ ഭാര്യയാകില്‍ ജന്മസാഫല്യം വരും. ത്വത്സകാശത്തിങ്കലാക്കീടുവാന്‍ തക്കവണ്ണ മുത്സാഹം ചെയ്തീടുകിലെത്രയും നന്നു…
Continue Reading

ആരണ്യകാണ്ഡം പേജ് 33

നെല്‌ളാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും. ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍ തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍. സാക്ഷാല്‍ ശ്രീനാരായണന്‍ രാമനെന്നറിഞ്ഞഥ രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍. 1150 'വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളളു ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്‌ളഖിലേശന്‍.' രാവണമാരീചസംഭാഷണം ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു. തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി പാരാതെ പാരാവാരപാരമാം…
Continue Reading

ആരണ്യകാണ്ഡം പേജ് 28

ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാല്‍ തീക്ഷണമാമൈഷീകാസ്ത്രമെയ്തതു രഘുപതി വൈഷ്ണവാസ്‌ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാല്‍ സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു തേരുമെപേ്പരും പൊടിപെടുത്തു കളഞ്ഞപേ്പാള്‍ യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി ക്രോധേന രഘുവരനോടടുത്തീടുന്നേരം 980 ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ ന്നിന്ദ്രാരിതലയറുത്തീടിനാന്‍ ജഗന്നാഥന്‍. വീണിതു ലങ്കാനഗരോത്തരദ്വാരേ തല തൂണി പുക്കിതു വന്നു ബാണവുമതുനേരം.…
Continue Reading

ആരണ്യകാണ്ഡം പേജ് 29

ഭയാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി രാമനായവതരിച്ചീടുവന്‍ ഞാനും ഭൂമൗ. 1010 രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു മോക്ഷവും തന്നീടുവനില്‌ള സംശയമേതും.' എന്നരുള്‍ചെയ്തു പരമേശ്വരനതുമൂലം നിര്‍ണ്ണയം മഹാദേവനായതും രഘുപതി. ജ്ഞാനോപദേശംചെയ്തു മോക്ഷവും തന്നീടണ മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!'' എന്നവരപേക്ഷിച്ചനേരത്തു രഘുനാഥന്‍ മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്തുഃ 'വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികള്‍ ക്കൊക്കവേ…
Continue Reading

ആരണ്യകാണ്ഡം പേജ് 30

സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും താപസന്മാരോടറിയിച്ചു നീ വരികെ'ന്നു പാപനാശനനരുള്‍ചെയ്തയച്ചോരുശേഷം, സുമിത്രാപുത്രന്‍ തപോധനന്മാരോടു ചൊന്നാ നമിത്രാന്തകന്‍ ഖരന്‍ മരിച്ച വൃത്താന്തങ്ങള്‍. ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു മമര്‍ത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050 പലരുംകൂടി നിരൂപിച്ചു നിര്‍മ്മിച്ചീടിനാര്‍ പലലാശികള്‍മായ തട്ടായ്‌വാന്‍ മൂന്നുപേര്‍ക്കും അംഗുലീയവും ചൂഡാരത്‌നവും കവചവു മംഗേ ചേര്‍ത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാര്‍. ലക്ഷമണനവ…
Continue Reading

ആരണ്യകാണ്ഡം പേജ് 25

ബ്ബാഷ്പവും തൂകി ഖരന്‍മുമ്പില്‍വീണലറിനാള്‍. 'എങ്ങുപൊയ്ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊല്‍, നീ.'' 'അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ ണ്ടിങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍.'' എന്നു ശൂര്‍പ്പണഖയും ചൊല്‌ളിനാ,ളതുകേട്ടു വന്ന കോപത്താല്‍ ഖരന്‍ ചൊല്‌ളിനാനതുനേരംഃ 'പോരിക നിശാചരര്‍ പതിന്നാലായിരവും പോരിനു ദൂഷണനുമനുജന്‍ ത്രിശിരാവും. 880 ഘോരനാം ഖരനേവം…
Continue Reading

ആരണ്യകാണ്ഡം പേജ് 26

പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്‌കരനേത്രന്‍മെയ്‌മേല്‍. തല്‍കഷണമവയെല്‌ളാമെയ്തു ഖണ്ഡിച്ചു രാമന്‍ രക്ഷോവീരന്മാരെയും സായകാവലി തൂകി നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങള്‍തന്നാ ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്‌ളാം. ഉഗ്രനാം സേനാപതി ദൂഷണനതുനേര മുഗ്രസന്നിഭനായ രാമനോടടുത്തിതു. 910 തൂകിനാന്‍ ബാണഗണ,മവേറ്റ് രഘുവരന്‍ വേഗേന ശരങ്ങളാലെണ്‍മണിപ്രായമാക്കി. നാലു ബാണങ്ങളെയ്തു തുരഗം നാലിനെയും കാലവേശ്മനി…
Continue Reading

ആരണ്യകാണ്ഡം പേജ് 27

നിഷ്ഠുരതരമായ രാഘവശരാസനം പൊട്ടിച്ചാന്‍ മുഷ്ടിദേശേ ബാണമെയ്താശു ഖരന്‍. 940 ചട്ടയും നുറുക്കിനാന്‍ ദേഹവും ശരങ്ങള്‍കൊ ണ്ടൊട്ടൊഴിയാതെ പിളര്‍ന്നീടിനാ,നതുനേരം താപസദേവാദികളായുളള സാധുക്കളും താപമോടയ്യോ! കഷ്ടം! കഷ്ടമെന്നുരചെയ്താര്‍. ജയിപ്പൂതാക രാമന്‍ ജയിപ്പൂതാകയെന്നു ഭയത്തോടമരരും താപസന്മാരും ചൊന്നാര്‍. തല്ക്കാലേ കുംഭോത്ഭവന്‍തന്നുടെ കയ്യില്‍ മുന്നം ശക്രനാല്‍ നിക്ഷിപ്തമായിരുന്ന…
Continue Reading