Archives for ക്ലാസിക് - Page 31

ആരണ്യകാണ്ഡം പേജ് 13

സര്‍വത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കല്‍നിന്നു ദിവ്യനാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പൂ. അങ്ങനെയുളള വിരാള്‍പുരുഷന്‍തന്നെയലേ്‌ളാ തിങ്ങീടും ചരാചരലോകങ്ങളാകുന്നതും. ദേവമാനുഷതിര്യഗ്യോനിജാതികള്‍ ബഹു സ്ഥാവരജംഗമൗഘപൂര്‍ണ്ണമായുണ്ടായ്‌വന്നു. ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചലേ്‌ളാ ബ്രഹ്മാവും വിഷ്ണുതാനും രുദ്രനുമുണ്ടായ്‌വന്നു. 470 ലോകസൃഷ്ടിക്കു രജോഗുണമാശ്രയിച്ചലേ്‌ളാ ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി, സത്ത്വമാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്ണു, രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.…
Continue Reading

ആരണ്യകാണ്ഡം പേജ് 14

രേകാന്തമുക്തന്മാരിലേ്‌ളതും സംശയമോര്‍ത്താല്‍. ത്വഭക്തിസുധാഹീനന്മാരായുളളവര്‍ക്കെല്‌ളാം സ്വപ്‌നത്തില്‍പേ്പാലും മോക്ഷം സംഭവിക്കയുമില്‌ള. 500 ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ! ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ! എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു ചിന്തിക്കില്‍ സാരം കിഞ്ചില്‍ ചൊല്‌ളുവന്‍ ധരാപതേ! സാധുസംഗതിതന്നെ മോക്ഷകാരണമെന്നു വേദാന്തജ്ഞന്മാരായ വിദ്വാന്മാര്‍ ചൊല്‌ളീടുന്നു. സാധുക്കളാകുന്നതു സമചിത്തന്മാരലേ്‌ളാ ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാര്‍ക്കായ്…
Continue Reading

ആരണ്യകാണ്ഡം പേജ് 11

'ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം. പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്‍മാന്‍. പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം രാമ രാമേതി രാമമന്ത്രവും ജപിച്ചതി കോമളം കാളമേഘശ്യാമളം നളിനാക്ഷം.'' 400 ഇത്യുകത്വാ സരഭസമുത്ഥായ മുനിപ്രവ രോത്തമന്‍ മദ്ധ്യേ…
Continue Reading

ആരണ്യകാണ്ഡം പേജ് 12

ദേവകളോടും കമലാസനനോടും ഭവാന്‍ കഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്തു ഭഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല 480 ഭാരാപഹരണം ചെയ്തീടുവനെഭന്നുതന്നെ. സാരസാനന! സകലേശ്വര! ദയാനിധേ! ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍. താപസജനത്തോടും ശിഷ്യസംഘാതത്തോടും ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാന്‍. ലോകസൃഷ്ടിക്കു മുന്നമേകനായാനന്ദനായ് ലോകകാരണന്‍ വികല്‍പോപാധിവിരഹിതന്‍…
Continue Reading

ആരണ്യകാണ്ഡം പേജ് 9

മന്ദഹാസവും പൂണ്ടു രാഘവനരുള്‍ചെയ്തുഃ 'നിത്യവുമുപാസനാശുദ്ധമായിരിപേ്പാരു ചിത്തം ഞാനറിഞ്ഞത്രേ കാണ്‍മാനായ്‌വന്നു മുനേ! 330 സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ് സന്തുഷ്ടന്മാരായുളള ഭക്തന്മാര്‍ക്കെന്നെ നിത്യം ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമലേ്‌ളാ. ത്വല്‍കൃതമേതല്‍ സ്‌തോത്രം മല്‍പ്രിയം പഠിച്ചീടും സല്‍കൃതിപ്രവരനാം മര്‍ത്ത്യനു വിശേഷിച്ചും സല്‍ ഭക്തി ഭവിച്ചീടും…
Continue Reading

ആരണ്യകാണ്ഡം പേജ് 10

കാനനമാര്‍ഗേ്ഗ നടകൊണ്ടിതു മന്ദം മന്ദം. 360 സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ സംവൃതം നാനാമൃഗസഞ്ചയനിഷേവിതം നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം നന്ദനസമാനമാനന്ദദാനാഢ്യം മുനി നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം ബ്രഹ്മര്‍ഷിപ്രവരന്മാരമരമുനികളും സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍ സംഖ്യയില്‌ളാതോളമുണ്ടോരോരോതരം നല്‌ള സംഖ്യാവത്തുക്കളുമുണ്ടറ്റമില്‌ളാതവണ്ണം. 370 ബ്രഹ്മലോകവുമിതിനോടു നേരലെ്‌ളന്നത്രേ ബ്രഹ്മജ്ഞന്മാരായുളേളാര്‍ ചൊല്‌ളുന്നു കാണുംതോറും. ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും…
Continue Reading

ആരണ്യകാണ്ഡം പേജ് 6

മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍. താപസന്മാരുമാശീര്‍വാദംചെയ്തവര്‍കളോ ടാഭോഗാനന്ദവിവശന്മാരായരുള്‍ചെയ്താര്‍ഃ 'നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു പന്നഗോത്തമതല്‍പേ പളളികൊളളുന്ന ഭവാന്‍. 230 ധാതാവര്‍ത്ഥിക്കമൂലം ഭൂ ഭാരം കളവാനായ് ജാതനായിതു ഭൂവി മാര്‍ത്താണ്ഡകുലത്തിങ്കല്‍ ലക്ഷമണനാകുന്നതു ശേഷനും, സീതാദേവി ലക്ഷമിയാകുന്നതലേ്‌ളാ, ഭരതശത്രുഘ്‌നന്മാര്‍ ശംഖചക്രങ്ങ,ളഭിഷേകവിഘ്‌നാദികളും സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം. നാനാതാപസകുലസേവിതാശ്രമസ്ഥലം…
Continue Reading

ആരണ്യകാണ്ഡം പേജ് 7

നിത്യസംപൂജ്യമാനനായ് വനവാസികളാല്‍ തത്ര തെ്രെതവ മുനിസത്തമാശ്രമങ്ങളില്‍ പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 260 സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു വിഖ്യാതമായ സുതീക്ഷണാശ്രമം മനോഹരം മുഖ്യതാപസകുലശിഷ്യസഞ്ചയപൂര്‍ണ്ണം സര്‍വര്‍ത്തുഗുണഗണസമ്പന്നമനുപമം സര്‍വകാലാനന്ദദാനോദയമത്യത്ഭുതം സര്‍വപാദപലതാഗുല്‍മസംകുലസ്ഥലം സര്‍വസല്‍പക്ഷിമൃഗഭുജംഗനിഷേവിതം. രാഘവനവരജന്‍തന്നോടും സീതയോടു മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്ഠന്‍ 270 കുംഭസംഭവനാകുമഗസ്ത്യ!ശിഷ്യോത്തമന്‍ സംപ്രീതന്‍ രാമമന്ത്രോപാസനരതന്‍…
Continue Reading

ആരണ്യകാണ്ഡം പേജ് 8

സര്‍വഭൂതങ്ങളുടെയുളളില്‍ വാണീടുന്നതും സര്‍വദാ ഭവാന്‍തന്നെ കേവലമെന്നാകിലും ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്‌ള. ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും. സേവാനുരൂപഫലദാനതല്‍പരന്‍ ഭവാന്‍ ദേവപാദപങ്ങളെപേ്പാലെ വിശ്വേശ പോറ്റീ! 300 വിശ്വസംഹാരസൃഷ്ടിസ്ഥിതികള്‍ ചെയ്‌വാനായി വിശ്വമോഹിനിയായ മായതന്‍ ഗുണങ്ങളാല്‍ രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി ച്ചിദ്രൂപനായ ഭവാന്‍ വാഴുന്നു, മോഹാത്മനാം നാനാരൂപങ്ങളായിത്തോന്നുന്നു…
Continue Reading

ആരണ്യകാണ്ഡം പേജ് 4

ബന്ധവുംതീര്‍ന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ! സന്തതമിനിച്ചരണാംബുജയുഗം തവ ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ. വാണികള്‍കൊണ്ടു നാമകീര്‍ത്തനം ചെയ്യാകേണം പാണികള്‍കൊണ്ടു ചരണാര്‍ച്ചനംചെയ്യാകേണം ശ്രോത്രങ്ങള്‍കൊണ്ടു കഥാശ്രവണംചെയ്യാകേണം നേത്രങ്ങള്‍കൊണ്ടു രാമലിംഗങ്ങള്‍ കാണാകേണം. ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ മുത്തമഭക്തന്മാര്‍ക്കു ഭൃത്യനായ് വരേണം ഞാന്‍. 170 നമസ്‌തേ ഭഗവതേ ജ്ഞാനമൂര്‍ത്തയേ നമോ നമസ്‌തേ…
Continue Reading