Archives for News - Page 20

Keralam

ഹിന്ദി വിവാദം ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഹിന്ദിയുടെ പേരില്‍  വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം രാജ്യത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ''ഹിന്ദി അജണ്ട''യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി…
Continue Reading
Keralam

കിളിമാനൂര്‍ മധു അന്തരിച്ചു, നഷ്ടമായത് പ്രിയകവികളിലൊരാള്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവികളിലൊരാളായ കിളിമാനൂര്‍ മധു (71) അന്തരിച്ചു. രോഗബാധിതനായി കുറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ശാന്തികവാടത്തില്‍ നടത്തി. കിളിമാനൂര്‍ ഇളയിടത്തു സ്വരൂപത്തിലെ ഈഞ്ചവിളയില്‍ ശങ്കരപിള്ളചെല്ലമ്മ ദമ്പതികളുടെ എട്ടാമത്തെ മകനാണ്. സഹകരണ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ എഡിറ്റര്‍…
Continue Reading
Featured

ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാര്‍ട്ടൂണിസ്റ്റ്….

ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാര്‍ട്ടൂണിസ്റ്റും ഇന്റര്‍നാഷണല്‍ റാങ്കര്‍ ലിസ്റ്റിന്റെ ആഗോള സെലിബ്രിറ്റി റാങ്കില്‍ ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരന്‍ എസ് ജിതേഷിന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആദരവ്. മെല്‍ബണിലെ വിക്‌റ്റോറിയയിലെ സ്പ്രിംഗ് വെയ്ല്‍ ടൗണ്‍ഹാളില്‍…
Continue Reading
Featured

മലയാള സിനിമയുടെ ആദ്യ നടി പി.കെ റോസി…

മലയാള സിനിമയുടെ ആദ്യ അഭിനേത്രിയാണ് പി.കെ റോസി. പി.കെ റോസിയുടെ പേരില്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഫിലിം സൊസൈറ്റി ആരംഭിക്കുന്നു. 928 ല്‍ പുറത്തിറങ്ങിയ 'വിഗതകുമാരന്‍' എന്ന നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍…
Continue Reading
Featured

മികച്ച അഭിനയത്തിനുള്ള അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം മലയാളിയായ ഒന്‍പതുവയസ്സുകാരിക്ക്

തിരുപ്പൂര്‍: മികച്ച അഭിനയത്തിനുള്ള അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് മലയാളിയായ ഒന്‍പതുവയസ്സുകാരിക്ക്. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ കവിത ദമ്ബതിമാരുടെ മകള്‍ മഹാശ്വേതയ്ക്കാണ് മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച…
Continue Reading
Featured

യുവപ്രതിഭാ പുരസ്‌കാരം നടി പാര്‍വതിക്ക്

മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന്. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ താരമാണ് മിസ് കുമാരി. നടി പാര്‍വതിക്ക് ആര്‍ട്ടിസ്റ്റ് നമ്ബൂതിരി പുരസകാരം സമ്മാനിച്ചു. ചലച്ചിത്ര…
Continue Reading
Featured

മെഗാസ്റ്ററിന് ഇന്ന് പിറന്നാള്‍….

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. 68ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന് പിറന്നാള്‍ ആശംസകളുമായെത്തിയ ആരാധകരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആര്‍ദ്ധരാത്രി വീടിന് പുറത്ത് തങ്ങളുടെ സൂപ്പര്‍സാറ്റിന് പിറന്നാളാംശസകളുമായി…
Continue Reading
Featured

ചന്ദ്രയാന്‍ 2 പരാജയമല്ല…. തോറ്റുപോയത് അഞ്ച് ശതമാനം മാത്രം

രാജ്യം പ്രതീക്ഷകളോടെ കാത്തിരു കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതോടെ ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ…
Continue Reading
Featured

ഒരു ഇടവേളയ്ക്ക് ശേഷം പ്രേംകുമാര്‍…

മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒരു വിളിയുണ്ട് 'അമ്മാവാ'. ഈ വിളികേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല, അമ്മാവാ എന്ന വിളികേള്‍ക്കുമ്പോള്‍ തന്നെ ആ രൂപവും തെളിഞ്ഞുവരും പ്രേം കുമാര്‍. ഇക്കാലയളവില്‍ നൂറ്റന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 18 സിനിമകളില്‍ നായകനായി. ജയറാം പ്രേംകുമാര്‍…
Continue Reading
Featured

ബസുകളിലും സീറ്റ് ബെല്‍റ്റ്…

കൊച്ചി: മോട്ടോര്‍വാഹന നിയമഭേദഗതി അനുസരിച്ച് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പ് പിഴ ഈടാക്കും. മോട്ടോര്‍വാഹന നിയമഭേദഗതി 194എ എന്ന വകുപ്പിലാണ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥ ഉള്ളത്. ഇത് പ്രകാരം യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍1000 രൂപ…
Continue Reading