പുല്‍മേട് കയറി വീണ്ടും
സാന്ദ്രമായ
വനത്തിലേക്ക്.
ചെറിയൊരു കയറ്റം.
ഈ യാത്രയുടെ
അവസാനം ഒരു
ക്ഷേത്രത്തിന്റെ
തിരുമുറ്റത്താണ്.
രൗദ്രരൂപിണിയായ ദേവി
ആരാധിക്കപെ്പടുന്ന
ക്ഷേത്രം. മൂര്‍ത്തിയുടെ
സൗന്ദര്യം പക്ഷെ
ക്ഷേത്രത്തിനില്‌ള.
കോണ്‍ക്രീറ്റില്‍ തീര്‍ത്ത
വിലക്ഷണമായ ഒരു
കുടീരത്തിനകത്താണ്
പലലോകഭയങ്കരിയായ
ദേവി കുടികൊള്ളുന്നത്.
കള്ളമാര്‍ഗ്ഗത്തിലുള്ള
ശാക്തേയപൂജാധികളാണി
വിടെ. തൊട്ടടുത്ത്
കാലഭൈരവക്ഷേത്രവും
അതിനു മുന്നില്‍
ഇരപത്തിയഞ്ചടിയോളം
ഉയരമുള്ള ഒരു ഇരുമ്പ്
സ്തൂപവുമുണ്ട്. ദേവി
മൂകാസുരനെ വധിച്ചത്
ഈ ഇരുമ്പ് സ്തൂപം
ത്രിശുലമാക്കിയാണെന്നാ
ണ് വിശ്വാസം. ഇത്
തുരുമ്പിക്കിലെ്‌ളന്നും
വിശ്വസിക്കപെ്പടുന്നു.
ഇതിനെ
പരിശോധനയ്ക്ക്
വിധേയമാക്കിയ
ശാസ്ത്രജ്ഞര്‍ ഇത് ശുദ്ധ
ഇരുമ്പാണെന്നും പ്രാചീന
സാങ്കേതിക വിദ്യ
ഉപയോഗിച്ച്
തയ്യാറാക്കിയതാണെന്നും
കണ്ടെത്തിയിട്ടുണ്ട്.