കൊല്‌ളൂരിലെത്തുന്നതിന്
18 കിലോമീറ്റര്‍ മുമ്പുള്ള
മാരണക്കട്ട എന്ന
സ്ഥലത്തെ പുതാതനമായ
ക്ഷേത്രത്തിലേക്കുള്ള
യാത്ര,
ഐതിഹ്യത്തിലേക്കും,
പ്രകൃതിഭംഗികളിലേക്കു
മുള്ള
യാത്രകൂടിയായിരുന്നു.
മൂകാസുരനെ ദേവി
വധിച്ച സ്ഥലമാണ്
മാരണക്കട്ട എന്നാണ്
ഐതിഹ്യം. അതോടെ
ദൈവിക പദവികിട്ടിയ
മൂകാസുരനെ
ആരാധിക്കുന്ന ക്ഷേത്രവും
പുറത്ത്
ശങ്കരവിഗ്രഹവുമുണ്ട്.
മൂകാസുരന് ഇവിടെ
കര്‍ണ്ണാടകയിലെ
ഗ്രാമത്തെ
അനുഷ്ഠാനരൂപങ്ങളുടെ
രൂപവും
അലങ്കാരങ്ങളുമാണ്.