ജനനം 1947 ജൂലൈ 22 ന് ആലപ്പുഴ ജില്ലയില്‍ മാന്നാര്‍ വില്ലേജില്‍. പിതാവ് : കെ.ജി.വേലായുധന്‍ നമ്പ്യാര്‍. മാതാവ് : കെ.  കമലമ്മ. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മാതൃഭൂമി വിഷുപ്പതിപ്പ് സംഘടിപ്പിച്ച നാടകരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ഇപ്പോള്‍ ക്രോസ് വേള്‍ഡ് ഇന്‍ജിനീയറിംഗ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും.

കൃതികള്‍–_ മുഖങ്ങള്‍, അനുബന്ധം, വേതാളം പറഞ്ഞകഥ, കുട്ടപ്പന്‍ കോണ്‍സ്റ്റബിളിന്റെ കുറ്റസമ്മതം 

ഭാര്യ: ഉഷ. മക്കള്‍: അനുപമ, സ്വാതി.