ഡോ. സുശീലാ ദേവി.സി. ആര്
ഡോ. സുശീലാ ദേവി.സി. ആര്
ജനനം:1954 ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍
മാതാപിതാക്കള്‍: മീനാക്ഷിയമ്മയും കുഞ്ഞുണ്ണിക്കുറുപ്പും
കേരള സര്‍വ്വകലാശാലയില്‍ നിന്നും 1977 ല്‍ എം. എ. മലയാളം, 1991 ല്‍ എം. ഫില്‍. എന്നിവ പൂര്‍ത്തിയാക്കി. 1996 ല്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പി. എച്ച്. ഡി.നേടി. എന്‍. എസ്. എസ്. കോളേജ് പ്രിന്‍സിപ്പാളാണ്.
കൃതി
ടി. പത്മനാഭന്. കോട്ടയം: കഥയിലെ കാലഭൈരവന്
Leave a Reply Cancel reply