ശാന്തകുമാരി.വി. കെ

ജനനം:1950 ല്‍ തിരുവനന്തപുരത്ത്

ഗവണ്‍മെന്റ് വിമന്‍സ് കോളേജ് തിരുവനന്തപുരം, കേരളയൂണിവേഴ്‌സിറ്റി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ ഉപരിവിദ്യാഭ്യാസം. ഇംഗ്‌ളീഷ് ഭാഷാ സാഹിത്യത്തില്‍ എം. എ ബിരുദം. സംസ്ഥാന സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി പദത്തില്‍ നിന്ന് വിരമിച്ചു.

കൃതി

ബ്രൂസ് അങ്കിളിന്റെ പിയാനോ