അച്യുതമേനോന് മേലങ്ങത്ത് (മേലങ്ങത്ത് അച്യുതമേനോന്)
പ്രമുഖ സാഹിത്യകാരനാണ് മേലങ്ങത്ത് അച്യുതമേനോന്. ജനനം 1887 മെയ് 24 ന് എറണാകുളത്തിനടുത്ത് കല്ലൂരില്‍ കുട്ടത്തുവീട്ടില്. അച്ഛന് വടശ്ശേരി ഗോവിന്ദമേനോന്. അമ്മ മേലങ്ങത്ത് കുഞ്ഞിപ്പാപ്പി അമ്മ. മരണം1968 സെപ്റ്റംബര്‍ 30ന്. കവിത, നാടകം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട്.
കൃതികള്‍
ചെറുപുഷ്പഹാരം
മേലങ്ങന്‍ കവിതകള്‍
വഞ്ചിരാജീയം രസാലങ്കാരശതകം
ഹസ്തര
ദൈവാധീനം
പാണ്ഡവന്മാര്
Leave a Reply