യശ്പാല്‍
ഹിന്ദി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു യശ്പാല്‍ (1903-1976). വിപ്ലവ് എന്ന മാസികയുടെ എഡിറ്ററായിരുന്നു. അദ്ദേഹത്തിന്റേ ഒട്ടേറെ കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന സംഘടനയില്‍ യശ്പാല്‍ .പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ മേരീ തേരീ ഉസ്‌കീ ബാത് എന്ന കൃതി 1976 ലെ സാഹിത്യ അക്കാദമി പുരസ്‌ക്കാരത്തിനു അര്‍ഹമായി.
കൃതികള്‍
കൊടുങ്കാറ്റടിച്ച നാളുകള്‍
എന്റേയും നിന്റേയും കഥ
കൊലക്കയറിന്റെ കുരുക്കുവരെ
ജയില്‍
Leave a Reply Cancel reply