രാധ പൊറ്റമ്മല്‍
രാധ പൊറ്റമ്മല്‍
നിരവധി ആട്ടക്കഥകളുടെ രചയിതാവാണ് കോഴിക്കോട് സ്വദേശിയായ രാധ പൊറ്റമ്മല്‍. യേശുദേവന്റെ കഥ പറയുന്ന ദിവ്യകാരുണ്യചരിതം, ടാഗോര്‍ കൃതികളായ ശ്യാമ, ചിത്രാംഗദ തുടങ്ങിയവയെല്ലാം കഥകളിയാക്കി. 1982ല്‍ ആണ് ആദ്യകഥയായ രുക്മിണീമോഹനം ചിട്ടപ്പെടുത്തുന്നത്. സംഗിത സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്ന ഏ.ഡി. മാധവന് ആയിരുന്നു ഭര്‍ത്താവ്.
ആട്ടക്കഥകള്‍
ദിവ്യകാരുണ്യചരിതം
രുക്മിവധം
രുക്മിണിമോഹനം
കപിദ്ധ്വജചരിതം
ശബരിചരിതം
ശ്യാമ
അംഗദദൂത്
അംബാശപഥം
സുയോധന വീരമൃത്യു
Leave a Reply Cancel reply