സാവിത്രി രാജീവന്‍

ജനനം:1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കില്‍

മാതാപിതാക്കള്‍:സാവിത്രി അന്തര്‍ജ്ജനവും നാരായണന്‍ നമ്പൂതിരിയും

പൂക്കോട്ടൂര്‍ ഗവ. ഹൈസ്‌ക്കൂള്‍, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്‌സ്, എം. എസ്. യൂണിവേഴ്‌സിറ്റി ബറോഡ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1965 മുതല്‍ മലയാളം ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു.

കൃതികള്‍

ചരിവ്
ദേഹാന്തരം
ഹിമസമാധി
പെന്‍ഗ്വിന്‍ ന്യൂറൈറ്റിംഗ് ഇന്‍ ഇന്ത്യ
ഇന്‍ദെയര്‍ ഓണ്‍വോയ്‌സ്
പെന്‍ഗ്വിന്‍ ആന്തോളജി ഓഫ് കണ്ടംപററി വിമന്‍സ് പോയറ്റ്‌സ്

അവാര്‍ഡുകള്‍

കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്
ഉദയഭാരതി നാഷണല്‍ അവാര്‍ഡ്