ഹേമലതാദേവി. ഡോ. ജി
ജനനം1949 മെയ് മാസത്തില്‍. ഗൗരിക്കുട്ടിയും കെ.വി. ശാസ്ത്രിയും മാതാപിതാക്കള്‍. മയ്യനാട് ഹൈസ്കൂള്‍, വിമന്‍സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ. ട്രെയിനിംഗ് കോളേജ് (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972 ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ പാസ്സായി. ഡോ.കെ.രാമചന്ദ്രന് നായരുടെ മേല്‍നോട്ടത്തില്‍ 'വ്യക്തിസമൂഹം: സ്ത്രീയുടെ കാഴ്ചപ്പാടില്‍- മലയാളത്തില്‍ സ്ത്രീകളെഴുതിയ നോവലുകളെയാധാരമാക്കി ഒരു പഠനം' എന്ന വിഷയത്തില്‍ പി. എച്ച്ഡി. ബിരുദം തിരുവനന്തപുരം വിമന്‍സ് കോളേജ്, പട്ടാമ്പി സംസ്കൃതം കോളേജ്, കൊയിലാണ്ടി ഗവണ്മെന്റ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ മലയാളം അദ്ധ്യാപികയായിരുന്നു.
കൃതി
'ലക്ഷ്മണരേഖ മുറിച്ചു കടക്കുമ്പോള്‍' (പഠനം). കോഴിക്കോട്: പാപ്പിയോണ്‍, 2004.
Leave a Reply Cancel reply