ജീവിതകാലം : 1675 നും 1755 നും മദ്ധ്യേ. ഇരിങ്ങാലക്കുട അകത്തൂട്ട് വാരിയം. വേദാന്തം, വൈദ്യം, സംഗീതം എന്നിവയില്‍ നൈപുണ്യം. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, കൊച്ചിരാജാവ് എന്നിവരുടെ ആശ്രിതന്‍. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ കേഷത്രത്തില്‍ മാലകെട്ടുകാരനായിരുന്നെന്നും പ്രസ്താവമുണ്ട്. കൃ: വിശ്രുതനായ നളചരിതം ആട്ടക്കഥ, ഗിരിജാകല്‌ള്യാണവും രാമപഞ്ചഗതിയും വാര്യരുടെതാണെന്ന് അഭിപ്രായപെ്പടുന്ന പണ്ഡിതരുണ്ട്.