പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ
പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ
ജനനം: 1936 ല്‍ കൊല്ലം ജില്ലയിലെ പന്മനയില്
മാതാപിതാക്കള്‍: തങ്കമ്മയും പി. കെ. പത്മനാഭ പിള്ളയും
പന്മന ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സ്കൂള്‍, തിരുവനന്തപുരം സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍. എസ്. എസ്. കോളേജ് ധനുവച്ചപുരം, നീറമണ്‍കര, എം. ജി. കോളേജ് എന്നീ കേളേജുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു.
കൃതികള്‍
ശ്രീ വിദ്യാരാജ ചട്ടമ്പിസ്വാമികള്‍
പൂജാപുഷ്പങ്ങള്‍
ശ്രീ നീലകണ്ഠതീര്‍ത്ഥപാജ യോഗീശ്വരന് അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല
വിശ്വാസം വിളക്ക്
ഇന്നത്തെ ചിന്താവിഷയം
പഞ്ചമൂര്ത്തികള്
ചണ്ഡാലഭിഷുകി ഒരവലോകനം
Leave a Reply Cancel reply