ജ : 19021863, മുട്ടത്തറ, തിരുവനന്തപുരം.
ജോ : വൈദ്യശാല നടത്തിപ്പ്
കൃ : സുഭദ്രാഹരണം (നാടകം), കചചരിതം (അമ്മാനപ്പാട്ട്), കുകുതസു വിജയം (ആട്ടക്കഥ), സുന്ദരീ സ്വയംവരം, കല്യാണവൃത്തം, പദദോഷ പ്രകരണം, സ്ത്രീധര്‍മ്മം തുടങ്ങിയവ.
മ : 10061894.