ജ: 27.5.1949 വല്‌ളച്ചിറ. ജോ: ശാസ്ത്രജ്ഞന്‍, പാരീസ് യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് മെഡിക്കല്‍ ഫാക്കല്‍ട്ടി എന്നീ സ്ഥാപനങ്ങളില്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്റ്. ഇപേ്പാള്‍ കുവൈറ്റ് മെഡിക്കല്‍കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍. കൃ: പാരീസില്‍ എട്ടുവര്‍ഷം, ഹംഗറിയില്‍ ഒരു ഗവേഷകന്‍, ന്യൂയോര്‍ക്കില്‍ ഒരു ശാസ്ത്രജ്ഞന്‍, മലയാളി കണ്ട മതില തുടങ്ങിവ.