ജ: 15.2.1910 തലവടി. ജോ: ആശുപത്രി സേവനം, ഐ.എന്‍.എ.യുടെ സിവില്‍ സംഘടനയായ ഇന്‍ഡിപെ്പന്‍ഡന്‍സ് ലീഗിന്റെ ഒരു ജില്‌ളാ കമ്മിറ്റി ചെയര്‍മാന്‍, 1928 മുതല്‍ മലേഷ്യയില്‍. കൃ: മുകുളാമോദം, ലീലാശുകം, കൊയ്ത്തുകാരന്‍, നര്‍ത്തകിയും ഗായികയും. മ: 8.4.1990.