Archives for അയോദ്ധ്യാകാണ്ഡം - Page 5

അയോദ്ധ്യാകാണ്ഡം പേജ് 28

ഇത്ഥമരുള്‍ചെയ്തു ലക്ഷമണന്‍ തന്നോടു പൃത്ഥീസുരോത്തമന്മാരെ വരുത്തുവാന്‍ അത്യാദരമരുള്‍ ചെയ്തനേരം ദ്വിജേ ന്ദ്രോത്തമന്മാരെ വരുത്തി കുമാരനും വസ്ത്രങ്ങളാഭരണങ്ങള്‍ പശുക്കളു മര്‍ത്ഥമവധിയില്‌ളാതോളമാദരാല്‍ സദ്വൃത്തരായ്ക്കുലശീലഗുണങ്ങളാ ലുത്തമന്മാരായ്ക്കുടുംബികളാകിയ വേദവിജ്ഞാനികളാം ദ്വിജേന്ദ്രന്മാര്‍ക്കു സാദരം ദാനങ്ങള്‍ ചെയ്തു ബഹുവിധം മാതാവുതന്നുടെ സേവകന്മാരായ ഭൂദേവസത്തമന്മാര്‍ക്കും കൊടുത്തിതു പിന്നെ നിജാന്ത:പുരവാസികള്‍ക്കും മ റ്റന്യരാം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 27

നാഥ! പതിവ്രതയാം ധര്‍മ്മപത്‌നി ഞാ നാധാരവുമില്‌ള മറ്റെനിക്കാരുമേ ഏതുമേ ദോഷവുമില്‌ള ദയാനിധേ! പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ നിന്നുടെ സന്നിധൌ സന്തതം വാണീടു മെന്നെ മറ്റാര്‍ക്കാനും പീഡിച്ചു കൂടുമോ? വല്‌ളതും മൂല ജലജലാഹാരങ്ങള്‍ വല്‌ളഭോച്ഷ്ടമെനിക്കമൃതോപമം ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോ ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ളകല്‌ളും…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 26

ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു മെന്നെ വനത്തിന്നയയ്‌ക്കെന്നു മറ്റേതും സത്യവിരോധം വരുമെന്നു തന്നുടെ ചിത്തേ നിരൂപിച്ചു പേടിച്ചു താതനും മാതാവിനാശു വരവും കൊടുത്തിതു താതനതുകൊണ്ടു ഞാനിന്നു പോകുന്നു ദണ്ഡകാരണ്യേ പതിന്നാലുവത്സരം ദണ്ഡമൊഴിഞ്ഞു വസിച്ചു വരുവന്‍ ഞാന്‍ നീയതിനേതും മുടക്കം പറകൊലാ മയ്യല്‍ കളഞ്ഞു…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 25

പ്രാണങ്ങളെക്കളഞ്ഞീടുവനല്‌ളായ്കി ലേണാങ്ക തുല്യവദന! രഘുപതേ! എങ്കില്‍ നീ പോന്നുകൊണ്ടാലുമെന്നാദരാല്‍ പങ്കജലോചനന്‍ താനുമരുള്‍ ചെയ്തു വൈദേഹി തന്നോടു യാത്ര ചൊല്‌ളീടുവാന്‍ മോദേന സീതാഗൃഹം പുക്കരുളിനാന്‍ ആഗതനായ ഭര്‍ത്താവിനെക്കണ്ടവള്‍ വേഗേന സസ്മിതമുത്ഥാനവും ചെയ്തു കാഞ്ചനപാത്രസ്ഥമായ തോയം കൊണ്ടു വാഞ്ച്ഛയാ തൃക്കാല്‍ കഴുകിച്ചു സാദരം മന്ദാക്ഷമുള്‍ക്കൊണ്ടു…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 24

കേക്കേണമമ്മേ! തെളിഞ്ഞു നീയെന്നുടെ വാക്കുകളേതും വിഷാദമുണ്ടാകൊലാ ആത്മാവിനേതുമേ പീഡയുണ്ടാക്കരു താത്മാവിനെയറിയാത്തവരെപേ്പാലെ സര്‍വ്വലോകങ്ങളിലും വസിച്ചീടുന്ന സര്‍വ്വ ജനങ്ങളും തങ്ങളില്‍ത്തങ്ങളില്‍ സര്‍വദാ കൂടിവാഴ്‌കെന്നുള്ളതില്‌ളലേ്‌ളാ സര്‍വ്വജ്ഞയലേ്‌ളാ ജനനി! നീ കേവലം ആശു പതിന്നാലു സംവത്സരം വന ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാന്‍ ദു:ഖങ്ങളെല്‌ളാമകലെക്കളഞ്ഞുടന നുള്‍ക്കനിവോടനുഗ്രഹിച്ചീടണം അച്ഛനെന്തുള്ളിലെന്നിച്ഛയെന്നാലതി…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 23

ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും തത്ര കാമക്രോധലോഭമോഹാദികള്‍ ശത്രുക്കളാകുന്നതെന്നുമറിക നീ മുക്തിക്കു വിഘ്‌നം വരുത്തുവാനെത്രയും ശക്തിയുള്ളൊന്നതില്‍ ക്രോധമറികെടോ മതാപിത്രുഭ്രാത്രുമിത്രസഖികളെ ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍ ക്രോധമൂലം മനസ്താപമുണ്ടായ് വരും ക്രോധമൂലം നൃണാം സംസാരബന്ധനം ക്രോധമലേ്‌ളാ നിജ ധര്‍മ്മക്ഷയകരം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 22

വിദ്രുതം വന്നിതു പിന്നെയും ഭാസ്‌കരന്‍ ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കള്‍ ചിത്തേ വിചാരിപ്പതില്‌ള കാലാന്തരം ആയുസ്‌സു പോകുന്നതേതുമറിവീല മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍ വാര്‍ദ്ധക്യമോടു ജരാനരയും പൂണ്ടു ചീര്‍ത്ത മോഹേന മരിക്കുന്നതിതു ചിലര്‍ നേത്രേന്ദ്രിയം കൊണ്ടു കണ്ടിരിക്കെ പുന രോര്‍ത്തറിയുന്നീല മായ തന്‍ വൈഭവം ഇപേ്പാളിതു…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 21

മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു സുന്ദരനിന്ദിരാമന്ദിരവത്സനാ നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹന്‍ ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക വൃന്ദവന്ദ്യാംഘ്രിയുഗമാരവിന്ദന്‍ പൂര്‍ണ്ണ ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയന്‍ വൃന്ദാരവൃന്ദ മന്ദാരദാരൂപമന്‍ ലക്ഷമണസാന്ത്വനം വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു മുന്നമേ ഞാനെടോ, നിന്നുള്ളിലെപേ്പാഴും എന്നെക്കുറിച്ചുള്ള…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 20

ദണ്ഡകാരണ്യത്തിനാശു നീ പോകില്‍ ഞാന്‍ ദണ്ഡധരാലയത്തിന്നു പോയീടുവന്‍ പൈതലെ വേര്‍വിട്ടുപോയ പശുവിനു ള്ളാധി പറഞ്ഞറിയിയ്ക്കരുതലേ്‌ളാ? നാടു വാഴേണം ഭരതനെന്നാകില്‍ നീ കാടു വാഴേണമെന്നുണ്ടോ വിധിമതം? എന്തു പിഴച്ചതു കൈകേയിയോടു നീ ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാല്‍. താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു ഭേദം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 18

രാഘവ വാക്യമേവം കേട്ടു ഭൂപതി ശോകേന നന്ദനന്‍ തന്നോടു ചൊല്‌ളിനാന്‍: സ്ത്രീജിതനായതികാമുകനായൊരു രാജാധമനാകുമെന്നെയും വൈകാതെ പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ ദോഷം നിനക്കതിനേതുമകപെ്പടാ അല്‌ളായ്കിലെന്നോടു സത്യദോഷം പറ്റു മലേ്‌ളാ കുമാര! ഗുണാംബുധേ!രാഘവ! പൃഥ്വീപതീന്ദ്രന്‍ ദശരഥനും പുന രിത്ഥം പറഞ്ഞു കരഞ്ഞു…
Continue Reading