ജനനം:കാസര്‍ഗോഡ് ജില്ലയിലെ ബാര എന്ന കൊച്ചു ഗ്രാമത്തില്‍.
എം. എ. യും എംഫിലും. കഥയിലെ കാലസങ്കല്പ്പം എന്ന വിഷയത്തില്‍ ഡോക്റ്ററേറ്റ് ലഭിച്ചു.ഇപ്പോള്‍ കാസര്‍ഗോട് നെഹറു കോളേജില്‍ മലയാളം വിഭാഗം അധ്യാപകന്‍.

കൃതികള്‍

സാധാരണ വേഷങ്ങള്‍
വേട്ടച്ചേകോന്‍ എന്ന തെയ്യം(ചെറുകഥാ സമാഹാരങ്ങള്‍)
സി പി അച്യുതമേനോനും മലയാള വിമര്‍ശനവും
ഓര്‍മ്മകളുടെ നിറബലി
ബഷീര്‍ ഭൂമിയുടെ കാവല്‍ക്കാരന്‍ (നിരൂപണം)
ജീവിതത്തിന്റെ ഉപമ (ക്യാമ്പസ് നോവല്‍)
മരക്കാപ്പിലെ തെയ്യങ്ങള്‍( നോവല്‍)

പുരസ്‌കാരങ്ങള്‍

അങ്കണം, കാരൂര്‍, ഇതള്‍, ഇടശേരി, ചെറുകാട്, അബുദാബി ശക്തി, മലയാറ്റൂര്‍ പ്രൈസ്