ജനനം 1995 ഒക്ടോബര്‍ 12ല്‍. ചേളാരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക പി. ഗീതയും പാലക്കാട് ഡയറ്റ് ലക്ചറര്‍ ഡോ. ഗോപി പുതുക്കോടുമാണ് മാതാപിതാക്കള്‍. രാമനാട്ടുകര സേവാമന്ദിരം ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസ്സായി. 2008, 2010 വര്‍ഷങ്ങളില്‍ കുട്ടികളുണ്ടാക്കുന്ന 'യുറീക്ക' യുടെ പത്രധിപസമിതി അംഗമായിരുന്നു.

കൃതികള്‍

പട്ടുപാവാട
ചിരിയുടെ തുടക്കം(കഥാസമാഹാരങ്ങള്‍)
സ്വസ്തി (നോവല്‍)

പുരസ്‌കാരം
വിദ്യാവാണി കഥാപുരസ്‌ക്കാരം (2007)
ഡി. സി. ബുക്‌സ് കുഞ്ഞുണ്ണിമാഷ് സ്മാരക വായനാപുരസ്‌ക്കാരം (2008)