കവയിത്രിയാണ് അന്നക്കുട്ടി പാലക്കീല്‍. ബാല്യകാലത്തില്‍ ഉണ്ടായ ഒരു അപകടവും ഇരുപതു വര്‍ഷമായി തുടര്‍ന്ന രോഗാവസ്ഥയും അവരെ കൊണ്ടു ഒരുപാട് കവിതകളെഴുതിച്ചു. അഞ്ചാം ക്ലാസ്സുവരെ മാത്രമാണ് പഠിച്ചത്. തിടനാട് ഗ്രാമത്തിലാണ് ജീവിക്കുന്നത്. ഏതാനും കവിതകളുടെ സമാഹാരമാണ് 'ചിറുകള്ള മൗനം'.

കൃതി
ചിറകുള്ള മൗനം എറണാകുളം: തക്ഷശില ബുക്‌സ് 1985.