ജനനം: 1949 സെപ്റ്റംബര്‍ 9 ന് എറണാകുളത്ത് ഇലഞ്ഞി. മറിയാമ്മയും ആന്‍ഡ്രൂസും മാതാപിതാക്കള്‍. എം. എസ്.സി, എല്‍.എല്‍.ബി. ബിരുദങ്ങള്‍. ഡെയറി ഡവലപ്പമെന്റ് വകുപ്പില്‍ സേവനം അനുഷ്ഠിച്ചു.

കൃതികള്‍

സ്വര്‍ഗ്ഗസീമ'
'നക്ഷത്രങ്ങളെ സാക്ഷി',
'മനസ്സിലുറങ്ങുന്ന സ്മാരകങ്ങള്‍' (നോവലുകള്‍)