ജനനം 1928 ജനുവരി 3 ന് കോട്ടയം ജില്ലയിലെ പൂവരണിയില്‍. ചാക്കോ-ഏലിയാമ്മ ദമ്പതികളുടെ മകള്‍. റിട്ടയേര്‍ഡ് ഹൈസ്‌കൂള്‍ അദ്ധ്യാപിക. 1986, 87 വര്‍ഷങ്ങളില്‍ പാലാ അക്ഷശ്ലോക സമിതിയില്‍ നിന്നു സമസ്യാപൂരണ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.

കൃതി

അഭിജാതം(കവിതാസമാഹാരം)
നീ അധികമാകുന്നു (കവിതകള്‍)
മധുരാക്ഷര മന്ത്രം (കവിതകള്‍)
രാഗസൗഗന്ധികം (കവിതകള്‍)
നിന്നെപ്പിന്നെക്കണ്ടോളാം (ബാലസാഹിത്യം)
അല്‍ഫോന്‍സാ ഗീതങ്ങള്‍ (കവിതകള്‍)
ദിവ്യസാന്ത്വനം (കവിതകള്‍).
സ്പന്ദനം (കവിതകള്‍)