ജനനം: 1958, ആലപ്പുഴ ജില്ലയിലെ മാവേലിക്കര. ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു അധ്യാപിക. ഭര്‍ത്താവ് ജോസ് വെമ്മേലി കവിയാണ്. സഹന സൂചിക (റെയ്ന്‍ബോ, ബുക്‌സ്, ചെങ്ങന്നൂര്‍ 2004) എന്ന കവിതാ സമാഹാരത്തിന് അധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന അവാര്‍ഡും (2007), ചെങ്ങന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമന്വയം കലാസാഹിത്യ സമിതി അവാര്‍ഡും (2008) ലഭിച്ചു.

കൃതി

'സഹനസൂചിക'-റെയ്ന്‍ബോ ബുക്‌സ്, 2004.
 
അവാര്‍ഡ്:
അധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന അവാര്‍ഡ് (2007)
ചെങ്ങന്നൂര്‍ സമന്വയം കലാസാഹിത്യ സമിതി അവാര്‍ഡ് (2008)