ജനനം 1953 ജനുവരി 10ന് ചാവക്കാട്ടെ കാനാമ്പുള്ളിയില്‍. കുഞ്ഞിമുഹമ്മദ് ഹാജിയുടെയും ആയിഷുമ്മയുടെയും മകന്‍. കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യദ് കോളേജ്, കോഴിക്കോട് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1968 മുതല്‍ കോഴിക്കോട്ട് താമസിക്കുന്നു. സിസ്റ്റംസ് ആന്റ് എക്യുപ്‌മെന്റ്, ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡെല്‍റ്റാഫിന്‍സ്‌റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ സാരഥിയാണ്. ഭാര്യ: നാദിറ അഷറഫ്. മക്കള്‍: ആല്‍ഫി, മെഹദി. വിലാസംആ കാനാമ്പുള്ളി, കമ്മ്യൂണിറ്റി ഹാള്‍ റോഡ്, ചെറുവണ്ണൂര്‍, കോഴിക്കോട്.

കൃതി

അറബിക്കടലും അന്റ്‌ലാന്റിക്കും