ജനനം: 1983 സെപ്തംബര്‍ 22. വയനാട് ജില്ലയിലെ മാനന്തവാടിയിലുള്ള പോരൂര്‍. മാതാപിതാക്കള്‍: എം. എം, വര്‍ഗ്ഗീസ്- ലിസ്സി വര്‍ഗ്ഗീസ്.മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം. എഡും പാസായി അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.