ജനനം 1989 ല്‍ കോട്ടയം ജില്ലയിലെ കല്ലറയില്‍. ഇപ്പോള്‍ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ താമസിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ കവിതാരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടി. അക്കാലത്ത് തന്നെ 'ചക്കരമാമ്പഴം' എന്ന പ്രഥമ കവിതാസമാഹാരം പ്രസിദ്ധീകൃതമായി. രണ്ടാമത്തെ പുസ്തകമായ 'ഇലകള്‍ക്കിടയില്‍' കവിതകളുടെയും കഥകളുടെയും സമാഹാരമാണ്.

കൃതി

ചക്കരമാമ്പഴം
ഇലകള്‍ക്കിടയില്‍, റൈറ്റേഴ്‌സ് ലൈബ്രറി 2004.