ജനനം 1946 ല്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍. വള്ളിയമ്മയുടേയും ഗോവിന്ദപ്പണിക്കരുടേയും മകള്‍. അദ്ധ്യാപനത്തില്‍ നിന്നു വിരമിച്ചു. മലയാളത്തിലും ഹിന്ദിയിലും കവിതകളെഴുതുന്നു.

കൃതി
ബാഷ്പാഞ്ജലി' (വിലാപകാവ്യം-റീഡേഴ്‌സ് ക്ലബ് പബ്ലിക്കേഷന്‍)