ജനനം 1946 നവംബര്‍ 30 ന് തൃപ്പൂണിത്തുറയില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തൃപ്പൂണിത്തുറയിലെ ഗവണ്‍മെന്റ് പാലസ് ഗേള്‍സ് ഹൈസ്‌കൂളില്‍. കോളേജ് വിദ്യാഭ്യാസം തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍. തൃശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ 23 വര്‍ഷം അധ്യാപിക. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡി. ബിരുദം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ന്യായവിഭാഗത്തില്‍ പ്രൊഫസറും വകുപ്പധ്യക്ഷയും. 2007 ഏപ്രില്‍ 30 ന് വിരമിച്ചു. ഇപ്പോള്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫാക്കല്‍ട്ടി ഓഫ് ഇന്ത്യ ലോജിക്കിന്റെ ഡീന്‍.

കൃതികള്‍

'ശബ്ദ പ്രമാണ വിചാരം'
'ന്യായശാസ്ത്ര പ്രവേശിക