ജനനം 1986 ല്‍. പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വിദ്യാഭ്യാസം. സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി.
                'മാലാഖമത്സ്യ' മെന്ന കഥാസമാഹാരവും 'ജീവന്റെ വാക്കുകളെ'ന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

'തീപ്പുലരി' (കഥകള്‍, കവിതകള്‍)  കോഴിക്കോട്, സാഹിത്യ പുസ്തക പ്രസാധനം, 2008
'മാലാഖമത്സ്യ'
 'ജീവന്റെ വാക്കുകള്‍'.

പുരസ്‌കാരങ്ങള്‍

കക്കാട് അവാര്‍ഡ്,
വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്,
പൂന്താനം പുരസ്‌കാരം
ബിനോയ് ചാത്തുരത്തി സ്മാരക അവാര്‍ഡ്
മാധ്യമം വെളിച്ചം 2008 കവിതാ അവാര്‍ഡ്
കന്യകമംഗളം കവിതാ അവാര്‍ഡ്