പ്രസിദ്ധ ഹിന്ദി സാഹിത്യകാരന്‍. പാലക്കാട്ട് ജനിച്ചു. മൗലിക രചനകളോടൊപ്പം ഒട്ടേറെ മലയാള കൃതികള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു
കൃതികള്‍:

ശഹര്‍ സോ രഹാഹെ
ഫൂല്‍ ഔര്‍ കാന്‍ഡെ
ഉഢ്താ ചാന്ദ് ഡൂബ്ത സൂരജ്
സിഢി ഔര്‍ സാമ്പ്
വ്യാവഹാരിക അനുവദ്ധ്

തര്‍ജ്ജമകള്‍

ഭീഡ്ആള്‍ക്കൂട്ടം (ആനന്ദ്)
ജഡെം വേരുകല്‍ (മലയാറ്റൂര്‍)
ആധീ ഖടിഅരനാഴികനേരം(പാറപ്പുറത്ത്)
രാമരാജബഹദൂര്‍രാമരാജബഹദൂര്‍(സി വി രാമന്‍പിള്ള്)
ദവാമരുന്ന (പുനത്തില്‍ കുഞ്ഞബ്ദുള്ള്)
ഉജ്ജയിനി ഉജ്ജയിനി (ഒ എന്‍ വി)