കടത്തനാട്ട് മാധവിയമ്മ

ജനനം: 1084 ല്‍

മാതാപിതാക്കള്‍: കീഴ്പ്പള്ളി കല്യാണിയമ്മയുടെയും തിരുവോത്ത് കണ്ണക്കുറുപ്പും

സ്വാതന്ത്ര്യസമരസേനാനിയും ദേശീയനേതാക്കന്‍മാരുടെ ഇടയില്‍ പത്രാധിപര്‍ എന്ന പേരിലറിയപ്പെടുന്നതുമായ ശ്രീ. എ.കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്.

കൃതികള്‍

ജീവിത തന്തുക്കള്‍
തച്ചോളി ഒതേനന്‍
പയ്യംവെള്ളി ചന്തു
കാല്യോപഹാരം
ഗ്രാമശ്രീകള്‍
കണിക്കൊന്ന
മുത്തച്ഛന്റെ കണ്ണുനീര്‍
ഒരു പിടി അവില്‍
കടത്തനാട്ടു മാധവിയമ്മയുടെ കവിതകള്‍